"പാലത്തായി യു.പി.എസ്/അക്ഷരവൃക്ഷം/കുഞ്ഞി കാറ്റും കൂട്ടുകാരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}
{{Verification4 | name=Panoormt| തരം= കവിത}}

16:25, 3 മേയ് 2020-നു നിലവിലുള്ള രൂപം

കുഞ്ഞി കാറ്റും കൂട്ടുകാരും


കുഞ്ഞികാറ്റേ ചങ്ങാതി
എങ്ങോട്ടോടി പോകുന്നു
  കോവിഡെന്നൊരു വൈറസ്
  നാട്ടിൽ വന്നതറിഞ്ഞില്ലേ?
ഓടിച്ചാടി നടക്കാതെ
വീട്ടിലിരുന്നു കളിച്ചോളൂ
   കൈകൾ നന്നായി കഴുകീടാം
  ദുരെ ദൂരെ ഇരുന്നീടാം
നമ്മുടെ നാട്ടിൻ രക്ഷക്കായി
നമുക്ക് കരുതലിൽ നിന്നീടാം

 

അൻവിത എസ് ജോയ്
4 പാലത്തായി യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത