"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പ്രതിരോധം(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലത്തെ പ്രതിരോധം<!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലത്തെ പ്രതിരോധം

കൈകൾ നിത്യം കഴുകേണം
മുഖവും, കാലും കഴുകേണം
ശുചിത്വം എന്നും നില നിർത്തേണം
വീട്ടിൽ ഇരുന്നു കളിച്ചു രസിക്കാം

പാട്ടുകൾ പാടാം പടം വരക്കാം
പുറത്തിറങ്ങാതങ്ങനെ നാം തുരത്തിടേണം കോവിഡിനെ

വീട്ടിൽ ഇരുന്നു രസിക്കുമ്പോൾ
മറ്റുള്ളവർക്കൊരു മാതൃക ആകൂ
സ്വയം സുരക്ഷയിലൂടെ നമുക്ക്
കോവിഡിനെതിരെ പോരാടാം

പുറത്തിറങ്ങും നേരം നമ്മൾ മാസ്ക് ധരിക്കേണം
ആവശ്യത്തിനു മാത്രം നമ്മൾ യാത്രകൾ ചെയ്യേണം

വ്യക്തികൾ അകലം കൂട്ടീടേണം
മനസ്സുകൾ ഒന്നായ് പോരാടാം
കോവിഡിനെതിരെ പോരാടാം
നാടുകടത്താം കോവിഡിനെ
ഒരുമിച്ചങ്ങനെ പോരാടാം

Adithya Ashok
6 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത