ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/അതിജീവനത്തിനായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40032 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനത്തിനായ് | color=4 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color= 5  
| color= 5  
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിനായ്

ഒറ്റക്കിരിക്കാനായ് ശ്രെമിക്കാം നമുക്കിപ്പോൾ
ഒറ്റക്കെട്ടായ് നിന്നകറ്റാം കൊറോണയെ
കൊറോണയെന്ന ഭീതിയകറ്റാനായ്
പാലിക്കാം നമുക്ക് നിബന്ധനകൾ
തടയണം സാമൂഹ വ്യാപനത്തിനായ്
കൈ കോർക്കണം നമ്മൾ ഓരോരുത്തരും
നാളെയടുക്കാനായ് ഇന്നകലം പാലിക്കണം
നാട്ടിൻ നന്മക്കായ്‌ ഒരുമിക്കണം നാമിപ്പോൾ
നല്ലൊരു നാളേക്കായി കാത്തിരിക്കണം
നാമിപ്പോൾ നല്ലതു വരുത്താനായ്
പ്രാർത്ഥിക്കണം സർവേശ്വരനിൽ

അഫ്‌മജ വിജയൻ
5 സി ജി എച്ച് എസ് എസ് കുമ്മിൾ കൊല്ലം ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത