"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/ പ്രകൃതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി നമ്മുടെ അമ്മ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center>  
  <center> വായു,മണ്ണ്, വെള്ളം എന്നിവ അടങ്ങുന്നതാണ് നമ്മുടെ പ്രകൃതി.ഈ പ്രകൃതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിഞ്ഞ് പുഴ തോട് എന്നി ജലാശയങ്ങൾ മലിനമാക്കരുത്.വാഹനങ്ങളിലെ പുക ഫാക്ടറികളിലെ പുക എന്നിവ കാരണം ശുദ്ധവായു പോലും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും മണ്ണിനെ മലിനമാക്കുന്നു. പ്രകൃതി സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ജലാശയങ്ങൾ സംരക്ഷിക്കുക, ജൈവവളങ്ങൾ കൃഷിയാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുക , വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുക എന്നിവയെല്ലാം ചെയ്ത് നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.
ആകാശം, വായുമണ്ണ്, വെള്ളം എന്നിവ അടങ്ങുന്നതാണ് നമ്മുടെ പ്രകൃതി.ഈ പ്രകൃതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിഞ്ഞ് പുഴ തോട് എന്നി ജലാശയങ്ങൾ മലിനമാക്കരുത്.വാഹനങ്ങളിലെ പുക ഫാക്ടറികളിലെ പുക എന്നിവ കാരണം ശുദ്ധവായു പോലും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും മണ്ണിനെ മലിനമാക്കുന്നു. പ്രകൃതി സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ജലാശയങ്ങൾ സംരക്ഷിക്കുക, ജൈവവളങ്ങൾ കൃഷിയാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുക , വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുക എന്നിവയെല്ലാം ചെയ്ത് നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.
</center>
</center>
{{BoxBottom1
{{BoxBottom1
വരി 18: വരി 17:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

20:57, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി നമ്മുടെ അമ്മ
വായു,മണ്ണ്, വെള്ളം എന്നിവ അടങ്ങുന്നതാണ് നമ്മുടെ പ്രകൃതി.ഈ പ്രകൃതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിഞ്ഞ് പുഴ തോട് എന്നി ജലാശയങ്ങൾ മലിനമാക്കരുത്.വാഹനങ്ങളിലെ പുക ഫാക്ടറികളിലെ പുക എന്നിവ കാരണം ശുദ്ധവായു പോലും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും മണ്ണിനെ മലിനമാക്കുന്നു. പ്രകൃതി സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ജലാശയങ്ങൾ സംരക്ഷിക്കുക, ജൈവവളങ്ങൾ കൃഷിയാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുക , വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുക എന്നിവയെല്ലാം ചെയ്ത് നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.
റിഷാൻ ടി.ആർ
2-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം