"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൂട്ടുകാരെ, | |||
എന്നും ഏറ്റവും കൂടുതൽ പ്രസക്തിയുള്ള ഒന്നാണ് രോഗപ്രതിരോധം .എന്താണ് രോഗപ്രതിരോധം എന്നാൽ?രോഗം വരുന്നത് തടയുക എന്നതാണ്.രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലതാണു രോഗം വരാതെ നോക്കുന്നത് . | |||
രോഗം വരാതിരിക്കുവാൻ നാം എന്തെല്ലാം ചെയ്യണം?കുട്ടികൾ വ്യക്തിശുചിത്വം ശീലിക്കേണ്ടത് അത്യാവശ്യമാണ് .അടുത്തത് പരിസരശുചിത്വമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പരിസരത്തു വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .മാലിന്യം ശരിയായ രീതിയിൽ നശിപ്പിക്കണം . | |||
കുടിക്കാൻ നാം തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം .പഴകിയതും ,മോശമായതുമായ ഭക്ഷണം കഴിക്കാതിരുന്നാൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയും.രോഗപ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കുന്നത് രോഗപ്രതിരോധത്തിനു നല്ലതാണു. | |||
നാം ഇന്ന് നേരിടുന്ന മഹാമാരിയായ കൊറോണ വൈറസിനെ നേരിടാനും പ്രതിരോധമാണ് വേണ്ടത് .ശാരീരിക അകലം പാലിക്കുക ,വ്യക്തിശുചിത്വം പാലിക്കുക,മാസ്‌ക്ക് ധരിക്കുക എന്നിവയാണ് ഇതിൽ പ്രധാനം . | |||
രോഗപ്രതിരോധ മാർഗത്തിലൂടെ നാം നേരിടുന്ന ഈ മഹാമാരിയെ നമുക്ക് ഒന്നായി തോൽപ്പിക്കാം | |||
{{BoxBottom1 | |||
| പേര്= അഞ്ജന ഷാജി | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 25228 | |||
| ഉപജില്ല=ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Sachingnair| തരം= ലേഖനം}} | |||
20:54, 2 മേയ് 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
കൂട്ടുകാരെ, എന്നും ഏറ്റവും കൂടുതൽ പ്രസക്തിയുള്ള ഒന്നാണ് രോഗപ്രതിരോധം .എന്താണ് രോഗപ്രതിരോധം എന്നാൽ?രോഗം വരുന്നത് തടയുക എന്നതാണ്.രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലതാണു രോഗം വരാതെ നോക്കുന്നത് .
രോഗം വരാതിരിക്കുവാൻ നാം എന്തെല്ലാം ചെയ്യണം?കുട്ടികൾ വ്യക്തിശുചിത്വം ശീലിക്കേണ്ടത് അത്യാവശ്യമാണ് .അടുത്തത് പരിസരശുചിത്വമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പരിസരത്തു വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .മാലിന്യം ശരിയായ രീതിയിൽ നശിപ്പിക്കണം .
കുടിക്കാൻ നാം തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം .പഴകിയതും ,മോശമായതുമായ ഭക്ഷണം കഴിക്കാതിരുന്നാൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയും.രോഗപ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കുന്നത് രോഗപ്രതിരോധത്തിനു നല്ലതാണു.
നാം ഇന്ന് നേരിടുന്ന മഹാമാരിയായ കൊറോണ വൈറസിനെ നേരിടാനും പ്രതിരോധമാണ് വേണ്ടത് .ശാരീരിക അകലം പാലിക്കുക ,വ്യക്തിശുചിത്വം പാലിക്കുക,മാസ്‌ക്ക് ധരിക്കുക എന്നിവയാണ് ഇതിൽ പ്രധാനം .
രോഗപ്രതിരോധ മാർഗത്തിലൂടെ നാം നേരിടുന്ന ഈ മഹാമാരിയെ നമുക്ക് ഒന്നായി തോൽപ്പിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം