"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ നാശം വിതയ്ക്കുന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
 
No edit summary
 
വരി 35: വരി 35:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:01, 2 മേയ് 2020-നു നിലവിലുള്ള രൂപം

നാശം വിതയ്ക്കുന്ന കൊറോണ      

നാശം വിതയ്ക്കുന്ന കൊറോണ......


എന്തിനീ ലോകത്ത് നാശം വിതയ്ക്കുന്നു നീ....
നിനക്ക് ഈ ലോകം വിട്ടു പൊയ്ക്കൂടേ...
എത്ര പേരെ നീ വധിച്ചു
എത്ര പേരെ നീ കഷ്ട്ടപെടുത്തുന്നു
ജോലിയും കൂലിയും ഇല്ലാതെ എത്ര പേർ
ബുദ്ധിമുട്ടുന്നു...
നിന്നെ തുരത്തിയോടിക്കാൻ എത്ര പേർ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു
ഇനിയെങ്കിലും നിനക്ക് പൊയ്ക്കൂടേ....

ഇതിനെ ഓടിക്കാൻ നമ്മളെല്ലാവരും ശ്രമിക്കണം..
കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം.. പുറത്തുപോകുമ്പോൾ മുഖാവരണങ്ങൾ അണിയുകയും വേണം...
 
ഈ വൈറസിനെ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തുരത്തിയോടിക്കാം...

    Stay home stay safe
 

അസ്ന.എസ്
8F വി.ജി.എച്ച്.എസ്.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത