"ഗവ എച്ച് എസ് അഴീക്കോട്/അക്ഷരവൃക്ഷം/കൈ കോർക്കാം പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൈ കോർക്കാം പോരാടാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൈ കോർക്കാം പോരാടാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നാം ലോകമെമ്പാടും കോവിഡ് 19 എന്ന കൊറോണ വൈറസിനെതിരെ പോരാടുകയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഈ മഹാമാരി വിത്തുവിതച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ് അതിൽ ഒരു രാജ്യം ആണ് നമ്മുടെ സ്വന്തം രാജ്യം ആയ ഇന്ത്യ. ഇതിൽ ഞാൻ സ്നേഹിക്കുന്ന എന്റെ നാടായ കൊച്ചുകേരളം ഇന്ന് കോവിഡ് 19തിനെതിരെ പ്രതിരോധപ്രവർത്തനത്തിൽ മുൻനിരയിൽ നിൽക്കുന്നു ഇതിൽ ഒരു മലയാളി എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്.കേരളത്തിൽ ഈ മഹാമാരിക്കെതിരെ അഹോരാത്രം പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കും കൂടാതെ നമ്മുടെ സർക്കാരിനും ആരോഗ്യമന്ത്രി ടീച്ചറമ്മക്കും ഒരായിരം ബിഗ് സല്യൂട്ട്. ഇവരുടെ മുന്നിൽ ഞാൻ എന്റെ ശിരസ് നമിക്കുന്നു.< | <p>നാം ലോകമെമ്പാടും കോവിഡ് 19 എന്ന കൊറോണ വൈറസിനെതിരെ പോരാടുകയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഈ മഹാമാരി വിത്തുവിതച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ് അതിൽ ഒരു രാജ്യം ആണ് നമ്മുടെ സ്വന്തം രാജ്യം ആയ ഇന്ത്യ. ഇതിൽ ഞാൻ സ്നേഹിക്കുന്ന എന്റെ നാടായ കൊച്ചുകേരളം ഇന്ന് കോവിഡ് 19തിനെതിരെ പ്രതിരോധപ്രവർത്തനത്തിൽ മുൻനിരയിൽ നിൽക്കുന്നു ഇതിൽ ഒരു മലയാളി എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്.കേരളത്തിൽ ഈ മഹാമാരിക്കെതിരെ അഹോരാത്രം പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കും കൂടാതെ നമ്മുടെ സർക്കാരിനും ആരോഗ്യമന്ത്രി ടീച്ചറമ്മക്കും ഒരായിരം ബിഗ് സല്യൂട്ട്. ഇവരുടെ മുന്നിൽ ഞാൻ എന്റെ ശിരസ് നമിക്കുന്നു.</p> | ||
നാം ഓരോരുത്തരും സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിക്കണം. "ബ്രേക്ക് ദ ചെയിൻ" നാം അവരവരുടെ വീടുകളിൽ സുരക്ഷിതരായി ഇരിക്കണം സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം. സാമൂഹിക അകലം പാലിക്കണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. കഴിയുന്നതും പുറത്ത് പോകാതിരിക്കുക. വിദേശത്തുനിന്നും വന്നവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. | നാം ഓരോരുത്തരും സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിക്കണം. "ബ്രേക്ക് ദ ചെയിൻ" നാം അവരവരുടെ വീടുകളിൽ സുരക്ഷിതരായി ഇരിക്കണം സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം. സാമൂഹിക അകലം പാലിക്കണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. കഴിയുന്നതും പുറത്ത് പോകാതിരിക്കുക. വിദേശത്തുനിന്നും വന്നവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. | ||
കോവിഡ് 19 എന്ന കൊറോണയെ നാം ഭയപ്പെടുകയല്ല വേണ്ടത് ഒത്തൊരുമയോടുകൂടി, ജാഗ്രതയോട്കൂടി നേരിടുകയാണ് വേണ്ടത്. "ഒത്തുപിടിച്ചാൽ മലയും പോരും " എന്ന പഴമൊഴി പോലെ നമുക്ക് ഒരുമിച്ച് ഈ മഹാമാരിക്കെതിരെ പോരാടാൻ കൈകോർക്കാം. | കോവിഡ് 19 എന്ന കൊറോണയെ നാം ഭയപ്പെടുകയല്ല വേണ്ടത് ഒത്തൊരുമയോടുകൂടി, ജാഗ്രതയോട്കൂടി നേരിടുകയാണ് വേണ്ടത്. "ഒത്തുപിടിച്ചാൽ മലയും പോരും " എന്ന പഴമൊഴി പോലെ നമുക്ക് ഒരുമിച്ച് ഈ മഹാമാരിക്കെതിരെ പോരാടാൻ കൈകോർക്കാം. | ||
വരി 15: | വരി 14: | ||
| സ്കൂൾ കോഡ്= 13018 | | സ്കൂൾ കോഡ്= 13018 | ||
| ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ,ണ ൻ, ൺ, ൾ ) --> | | ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ,ണ ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= ലേഖനം | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
22:34, 2 മേയ് 2020-നു നിലവിലുള്ള രൂപം
കൈ കോർക്കാം പോരാടാം
നാം ലോകമെമ്പാടും കോവിഡ് 19 എന്ന കൊറോണ വൈറസിനെതിരെ പോരാടുകയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഈ മഹാമാരി വിത്തുവിതച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ് അതിൽ ഒരു രാജ്യം ആണ് നമ്മുടെ സ്വന്തം രാജ്യം ആയ ഇന്ത്യ. ഇതിൽ ഞാൻ സ്നേഹിക്കുന്ന എന്റെ നാടായ കൊച്ചുകേരളം ഇന്ന് കോവിഡ് 19തിനെതിരെ പ്രതിരോധപ്രവർത്തനത്തിൽ മുൻനിരയിൽ നിൽക്കുന്നു ഇതിൽ ഒരു മലയാളി എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്.കേരളത്തിൽ ഈ മഹാമാരിക്കെതിരെ അഹോരാത്രം പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കും കൂടാതെ നമ്മുടെ സർക്കാരിനും ആരോഗ്യമന്ത്രി ടീച്ചറമ്മക്കും ഒരായിരം ബിഗ് സല്യൂട്ട്. ഇവരുടെ മുന്നിൽ ഞാൻ എന്റെ ശിരസ് നമിക്കുന്നു. നാം ഓരോരുത്തരും സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിക്കണം. "ബ്രേക്ക് ദ ചെയിൻ" നാം അവരവരുടെ വീടുകളിൽ സുരക്ഷിതരായി ഇരിക്കണം സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം. സാമൂഹിക അകലം പാലിക്കണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. കഴിയുന്നതും പുറത്ത് പോകാതിരിക്കുക. വിദേശത്തുനിന്നും വന്നവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. കോവിഡ് 19 എന്ന കൊറോണയെ നാം ഭയപ്പെടുകയല്ല വേണ്ടത് ഒത്തൊരുമയോടുകൂടി, ജാഗ്രതയോട്കൂടി നേരിടുകയാണ് വേണ്ടത്. "ഒത്തുപിടിച്ചാൽ മലയും പോരും " എന്ന പഴമൊഴി പോലെ നമുക്ക് ഒരുമിച്ച് ഈ മഹാമാരിക്കെതിരെ പോരാടാൻ കൈകോർക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം