"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

19:29, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കവിത

ലോകമാകെ വിഴുങ്ങിയ മഹാമാരി.......
 എത്രയോജമ്മങ്ങൾ അനാഥമാക്കി...
 എത്രയോ പുഞ്ചിരികൾ മാഞ്ഞു പോയി....
എത്രയോ 'സ്വപ്നങ്ങൾ നീ കവർന്നു.....
നിൻ വരവിൽ വീട്ടിൽ ജനം തടങ്കലിൽ ആയി......
കണ്ണിൽ കാണാ ശത്രുവായ നീ എന്തിനീ ലോകത്തേ വിഴുങ്ങുന്നു?...
മലയാള നാട്ടിൽ വന്ന നിന്നെ തുടച്ചു നീക്കും ഈ മണ്ണ്...,
കരുതലോടെ ജനം ഒന്നായ് നിൽക്കും.. നിന്നെ തുരത്തി ഓടിക്കും.....
ഫിനിക്സ് പക്ഷിയേ പോലെ ഞങ്ങൾ ഉയർത്തെഴുന്നേൽക്കും....
 

മന്ന മറിയം ഷിബു
8 B സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്കൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത