"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ ചെറുപ്പം തൊട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗ പ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നല്ല ശീലങ്ങൾ ചെറുപ്പം തൊട്ട്  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം ശുചിത്വമാണ്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. നമ്മൾ ജീവിക്കുന്ന ചുറ്റുപാട് അടുക്കും ചിട്ടയുമായി വെക്കേണ്ടതാണ് . ഇത് ചെറുപ്പം മുതലേ എല്ലാ കുട്ടികളും ശീലിക്കേണ്ടതാണ്. എന്നാൽ ഇന്നത്തെ കാലത്ത് നാം ജീവിക്കുന്ന പരിസരവും ചുറ്റുപാടും എല്ലാം വൃത്തിഹീനമാണ്. കുടിക്കുന്ന വെള്ളം ആയാലും ശ്വസിക്കുന്ന വായു ആയാലും എല്ലാം മലിനമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ജനങ്ങൾ പലതരം അസുഖത്താൽ ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നു .<br>
നമ്മൾ ചെറുപ്പത്തിൽ  തന്നെ  ശുചിത്യം  പാലിക്കണം.  ചെറുപ്പത്തിൽ  തന്നെ  നമ്മൾ  ശുചിത്യ ബോധവാന്മാരായിരിക്കണം. ദിവസവും  രണ്ട്  നേരം  കുളിക്കണം. നഖം മുറിക്കുക. വൃത്തി യുള്ള  വസ്ത്രം ധരിക്കുക. ഭക്ഷണത്തിന്റെ  മുൻബും  ശേഷവും കൈ  കഴുകുക.   വീടും പരിസരവും തൂത്തുവാരുക. പ്ലാസ്റ്റിക്  മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. കെട്ടി  നിൽക്കുന്ന വെള്ളത്തിൽ  വെസ്റ്റ് ഇടാതിരിക്കുക. കാട്  തങ്ങി  നിൽക്കുന്ന  സ്ഥലം  വൃത്തിയാക്കുക .ഇങ്ങനെ ഉള്ള  നമ്മുടെ  പ്രകൃതിയെ  nammal തന്നെ  സംരക്ഷിക്കുക. നമ്മൾ  ഓരോരുത്തരും  നമ്മളുടെ  വൃത്തി  ശുചിത്യം  തന്നെ  കൈകാര്യം  ചെയ്യുക ..
ഇന്നത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ മഹാമാരി ആണ് കോവിസ്‌ 19 എന്ന മഹാമാരി കോവിഡ് എന്ന മഹാമാരിയിൽ നിന്നും രക്ഷ നേടാൻ നാം ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം പാലിക്കേണ്ടതാണ്. അതിനാൽ നാം നമ്മുടെ കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതും മുഖത്ത് മാസ്ക് ധരിക്കേണ്ടതും മറ്റുള്ളവരിൽനിന്നും ശാരീരിക അകലം പാലിക്കേണ്ടതാണ്. വ്യക്തി പരിസര ശുചിത്വത്തിലൂടെ മാത്രമേ കോവിഡ് എന്ന മഹാമാരിയെ നമുക്ക് നേരിടാൻ കഴിയുകയുള്ളൂ .




{{BoxBottom1
{{BoxBottom1
| പേര്= റബീഹ് ഷാദ്. പി
| പേര്= ശ്രുതി. ടി
| ക്ലാസ്സ്=4 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

നല്ല ശീലങ്ങൾ ചെറുപ്പം തൊട്ട്

നമ്മൾ ചെറുപ്പത്തിൽ തന്നെ ശുചിത്യം പാലിക്കണം. ചെറുപ്പത്തിൽ തന്നെ നമ്മൾ ശുചിത്യ ബോധവാന്മാരായിരിക്കണം. ദിവസവും രണ്ട് നേരം കുളിക്കണം. നഖം മുറിക്കുക. വൃത്തി യുള്ള വസ്ത്രം ധരിക്കുക. ഭക്ഷണത്തിന്റെ മുൻബും ശേഷവും കൈ കഴുകുക. വീടും പരിസരവും തൂത്തുവാരുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. കെട്ടി നിൽക്കുന്ന വെള്ളത്തിൽ വെസ്റ്റ് ഇടാതിരിക്കുക. കാട് തങ്ങി നിൽക്കുന്ന സ്ഥലം വൃത്തിയാക്കുക .ഇങ്ങനെ ഉള്ള നമ്മുടെ പ്രകൃതിയെ nammal തന്നെ സംരക്ഷിക്കുക. നമ്മൾ ഓരോരുത്തരും നമ്മളുടെ വൃത്തി ശുചിത്യം തന്നെ കൈകാര്യം ചെയ്യുക ..


ശ്രുതി. ടി
1 C ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം