"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/സുരക്ഷിതരാവൂ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സുരക്ഷിതരാവൂ.... | color= 3 }} <center> <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
മറു മരുന്ന് കണ്ടെത്താം കൊറോണയെ നാംതുരത്തീടാം | മറു മരുന്ന് കണ്ടെത്താം കൊറോണയെ നാംതുരത്തീടാം | ||
അതുവരെ അങ്ങ് വീട്ടിൽ ഇരിക്കൂ സുരക്ഷിത രാവു...... | അതുവരെ അങ്ങ് വീട്ടിൽ ഇരിക്കൂ സുരക്ഷിത രാവു...... | ||
16:17, 1 മേയ് 2020-നു നിലവിലുള്ള രൂപം
സുരക്ഷിതരാവൂ....
നാമെല്ലാം കൊതിച്ചൊരു ദിവസം ഏതെന്ന് ഓർമ്മയുണ്ടോ കൂട്ടരേ,,, പരീക്ഷ എല്ലാം ഒഴിഞ്ഞു പോയി അവധികാല ഉല്ലാസം.. എല്ലാം തകർത്തെറിഞ്ഞു കൊണ്ട് രോഗം ഇങ്ങും വന്നെത്തി.. ചൈനയിലെ വുഹാനിൽ നിന്നും . ജീവനെടുത്ത കൊറോണ മനുഷ്യജന്മം തീർക്കാ നായി .. കൊറോണയങ്ങു കോവിഡ് 19 എന്നൊരു നാമം വന്നെത്തി.. നമ്മുടെയെല്ലാം സ്വപ്നങ്ങൾ ഒഴുകി ഇറങ്ങി പോകുന്നേ.. പുറത്തിറങ്ങാനായി താ മനസ്സുണ്ടെ വെമ്പുന്നെ !! കൊറോണ യെ തുരത്തിട്ടു... പുറത്തിറങ്ങാൻ നിർദ്ദേശം മറു മരുന്ന് കണ്ടെത്താം കൊറോണയെ നാംതുരത്തീടാം അതുവരെ അങ്ങ് വീട്ടിൽ ഇരിക്കൂ സുരക്ഷിത രാവു......
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത