"ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/ആയുരാരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആയുരാരോഗ്യം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/ആയുരാരോഗ്യം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar| തരം=കവിത}}

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ആയുരാരോഗ്യം

ഉണർന്നിടേണം നമ്മളൊന്നായ്
നന്മയുള്ള നാടിനായ്
നന്മയുള്ള മനുഷ്യരായി
അകറ്റിടാം വിപത്തിനെ
അകറ്റിടാം പകർച്ചവ്യാധിയെ
നന്മയുള്ള ശീലങ്ങൾ പഠിച്ചിടേണം മാനവർ
ശുചിത്വമുള്ള ജീവിതം
നയിച്ചിടേണമേവരും
ഇല്ല എങ്കിൽ നേരിടാം
വലിയൊരു വിപത്തിനെ

നീലിമ ബി എസ്
9 ‍ ഡി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത