"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രകൃതിയുടെ മടിത്തട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ മടിത്തട്ട് | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=  4  
| color=  4  
}}
}}
{{Verification4|name= Anilkb| തരം=കവിത }}

13:34, 1 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ മടിത്തട്ട്

ആഹാ മരമേ
ഉയർന്ന മരമേ
ഒരു പിടി ഇലയ്ക്കു
ഗതികെട്ട മരമേ
ഒരു പൂ തരുമോ
ഒരു കാ തരുമോ
ഒന്നു കിടക്കാൻ തണൽ തരാമോ.
ആഹാ പുഴയേ
ആഹാ പുഴയേ
ഒരിറ്റു ദാഹത്തിൻ
തെളിനീർ തരുമോ
 ആഹാ മലയേ
ഉയർന്ന മലയേ
   ഒന്നു കയറാൻ താങ്ങു തരാമോ
ആഹാ മഴയേ
ആഹാ മഴയേ
ഒന്നു തണുക്കാൻ കുളിർ തരാമോ
ഒരിറ്റു വെള്ളം കോരി കുടിക്കാൻ
കിണറുകളെല്ലാം നിറക്കുമോ നീ
 

ആരതി കെ എസ്
2 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത