"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/സങ്കീർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സങ്കീർത്തനം | color=3 }} <center><poem> കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = കവിത }}

15:00, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സങ്കീർത്തനം

കാല വിളംബരം മായ്ച്ചു കളഞ്ഞിട്ടും
ക്ളാവു പിടിക്കുമീ ജീവിതങ്ങൾ
അടയാത്ത നയനങ്ങൾക്കുത്തരം തേടി
ഈ ഒഴുകുന്ന വേളയിൽ കാത്തിരിപ്പൂ .
ശൂന്യമാം കീശയും വിജനമാം വീഥിയിൽ
അരികിലായി അണയുമീ അന്തി മാത്രം
കനൽ കാറ്റ് വീശുമീ മണൽക്കാട്ടിലെവിടെയോ
ഏകയായി ദിശ തേടി അലയുന്നു നാം.
രാവിൽ തിളങ്ങുമീ രാഗം കേൾപ്പാനായി
മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്.
മാനുഷരില്ലേലും ആയിരം കൊമ്പിലായി
പൊൻ താരകങ്ങളും കൂട്ടിനുണ്ട്.

ആയിഷ എസ്
+1A സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത