|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | *[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19]] |
| | | *[[{{PAGENAME}}/പ്രത്യാശ | പ്രത്യാശ]] |
| | | *[[{{PAGENAME}}/റോസാപ്പൂവ് | റോസാപ്പൂവ് ]] |
| *[[{{PAGENAME}}/പ്രത്യാശ| പ്രത്യാശ]] | |
| {{BoxTop1 | |
| | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| <p>ഒന്നും എപ്പോഴും ഒരുപോലെയാകില്ല.കാലം മാറിക്കൊണ്ടിരിക്കുന്നു.
| |
| എന്റെ അപ്പൂപ്പന്റെ മരണം, കൊറോണ എന്ന മഹാമാരി പടർന്നുപിടി
| |
| ച്ചത് എല്ലാം അപ്രതീക്ഷിതമായിരുന്നു.രണ്ടും എന്നെ ഒത്തിരി സങ്കടപ്പെടുത്തി.മരണം, മഹാമാരിയുടെ കടന്നുവരവ് ഇവ മനുഷ്യന്റെ കൈപ്പിടിയിലൊതുങ്ങുന്നതല്ലെന്ന് ഞാൻ മനസ്സിലാക്കി.
| |
| മനുഷ്യൻ പ്രകൃതിയെ എത്രമാത്രം ചൂഷണം ചെയ്യുന്നു.ആർത്തി മൂത്ത മനുഷ്യന്റെ പ്രവർത്തനങ്ങൾ മണ്ണ് വെള്ളം, വായു എന്നിവ മലിനമാക്കി.പക്ഷേ കൊറോണയെന്ന മഹാമാരി മനുഷ്യനെ വീട്ടിലിരുത്തി പ്രകൃതിയെ ശുദ്ധമാക്കി. മനുഷ്യൻ പ്രകൃതിയെ കീഴ്പെടുത്തുകയല്ല , സ്നേഹിച്ച് പരിപാലിക്കുകയാണ് വേണ്ടത്.
| |
| ഈ മഹാമാരിക്കിടയിലാണ് നമ്മുടെ പ്രീയപ്പെട്ട വിഷു എത്തിയത്.നമ്മുടെ സങ്കടങ്ങൾക്കിടയിൽ ആഘോഷങ്ങളില്ലാത്ത വിഷു.
| |
| പക്ഷേ, ഇരുൾ നീക്കി വെളിച്ചത്തിന്റെയും പച്ചപ്പിന്റെയും നന്മയുടെയും,
| |
| സന്തോഷത്തിന്റെയും ലോകത്തിലേക്ക്, പ്രകൃതിയെ ഇഷ്ട സഖിയാക്കുന്ന ലോകത്തിലേക്ക് ഈ വിഷുനമ്മെ നയിക്കട്ടെ എന്ന്
| |
| ഞാൻ പ്രത്യാശിക്കുന്നു.</p>
| |
| {{BoxBottom1 | |
| | പേര്= വൈഗ ജിനിൽകുമാർ
| |
| | ക്ലാസ്സ്= iii <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ജെ ബി എസ്, കണയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26412
| |
| | ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |