ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

ഇന്നു നമ്മൾ ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ്-19. ഈ രോഗത്തിൽ നിന്നും രക്ഷ നേടാൻ വ്യക്തിശുചിത്വം പാലിക്കുക, മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക.ഇടയ്ക്കിടെ കൈ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം. പുറത്തുപോകുമ്പോൾ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. പുറത്തുപോകുമ്പോൾ ‍‍മാസ്ക് ധരിക്കണം.ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കണം .

Let’s break the chain, stay home and stay safe

ദേവിക ശ്രീജിത്ത്
III ഗവ.ജെ ബി എസ്, കണയന്നൂർ
തൃപ്പുണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം