"എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/മഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    എൽ.എം.എസ്‌.എൽ.പി.സ്‌.ചാത്തന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എൽ.എം.എസ്‌.എൽ.പി.സ്‌.ചാത്തന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 41522
| ഉപജില്ല=ചാത്തന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാത്തന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം  
| ജില്ല=  കൊല്ലം  

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴ

ഉച്ചനേരത്തൊരു
 കൊച്ചുമയക്കത്തിൽ
 പിച്ച വച്ചെത്തിയ കാർ മുകിലെ
 തല്ലിച്ചിതറുമാ ചില്ലുകണെക്കെയെൻ
 മുന്നിലുന്മാദിനിയായ്‌ പൊഴിഞ്ഞു
 പൂക്കുന്ന തൈമാവിൻ ചില്ലകളിലും
 നിരന്നാടുന്ന കൈതൊല കൂട്ടങ്ങളിലും
 കാറ്റിൽ ചാഞ്ചാദിയാടുന്ന
 വയൽ പൂക്കളിലും
 മഴപ്പെണ്ണ്ണ്ണ നിന്റെ കുളിർ
 ഏറ്റുവാങ്ങുന്നുവൊ
 പുഴമേലെ ഓളങ്ങൾ അണയുന്നുവൊ
 

SIVA PRIYA
3 A എൽ.എം.എസ്‌.എൽ.പി.സ്‌.ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത