"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഒരുമിച്ചു മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരുമിച്ചു മുന്നേറാം | color= 4 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  4  
| color=  4  
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

10:28, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഒരുമിച്ചു മുന്നേറാം

നമുക്കൊരുമിച്ചു മുന്നേറാം
കോവിഡ് -19 എന്ന മഹാമാരിയെ
വ്യക്തിശുചിത്വം പാലിക്കാം
വൃത്തിയായ വസ്ത്രം ധരിക്കാം
വീട്ടിൽത്തന്നെ ഇരിക്കണം
കോവിഡിനെ തോൽപിക്കണം
നമുക്ക് മുന്നോട്ട് ഇറങ്ങണം
അകലം നമ്മളിൽ പാലിച്ചു
കൈകൾ വൃത്തിയായി കഴുകീടം
'അമ്മ പറയുന്നത് അനുസരിച്ചീടാം
കൊറോണയെ തോൽപിച്ചീടാം
കൊറോണയെ തോൽപിച്ചീടാം
 

ആൽബിൻ അനീഷ്
3 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത