"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/അപരിചിതയാം അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപരിചിതയാം അതിഥി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
എൻ മക്കളെന്നുമീ ഭൂമിതൻ  
എൻ മക്കളെന്നുമീ ഭൂമിതൻ  
പാതയിൽ കളിച്ചുയരും...  
പാതയിൽ കളിച്ചുയരും...  
     അന്യനാം നീ.. എന്റെ മക്കളെ തുരത്തുവാൻ ഓടികുതിച്ചു  
     അന്യയാം നീ.. എന്റെ മക്കളെ തുരത്തുവാൻ ഓടികുതിച്ചു  
പാഞ്ഞെത്തി ഭൂമിയിൽ കൊറോണ എന്ന പേരിൽ.
പാഞ്ഞെത്തി ഭൂമിയിൽ കൊറോണ എന്ന പേരിൽ.
  </center> </poem>
  </center> </poem>
വരി 26: വരി 26:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:15, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപരിചിതയാം അതിഥി

ശോഭയാൽ വെളുത്തിരുന്ന ഭൂമിയോ കറുത്തു....
മണ്ണിൽ നിന്നും വിണ്ണിൽ നിന്നും ശോഭ അങ്ങകന്നു...
  ഭൂമിതൻ പാതയിൽ നിൻ കാല്പാടുകൾ കണ്ടു ഞാൻ....
   നിൻ വരവ് എൻ മക്കൾ തൻ സങ്കടം.....
  തളരില്ല.... പതറില്ല....
എൻ മക്കളെന്നുമീ ഭൂമിതൻ
പാതയിൽ കളിച്ചുയരും...
    അന്യയാം നീ.. എന്റെ മക്കളെ തുരത്തുവാൻ ഓടികുതിച്ചു
പാഞ്ഞെത്തി ഭൂമിയിൽ കൊറോണ എന്ന പേരിൽ.

 
ദേവിക
10B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത