"എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/അരുതേ അരുതേ കുട്ടികളേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അരുതേ അരുതേ കുട്ടികളേ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അരുതേ അരുതേ കുട്ടികളേ

അരുതേ അരുതേ കുട്ടികളേ
കൂട്ടം കൂടി നടക്കരുതേ
കൂട്ടം കൂടി കളിച്ചീടിൽ
കൊറോണ നിങ്ങളെ പിടികൂടും
മാസ്ക് ധരിച്ച് നടക്കേണം
കൈ സോപ്പിട്ട് കഴുകേണം
ഇരുപത് സെക്കന്റ് കഴുകേണം
അകലം പാലിച്ച് നടക്കേണം
വീട്ടിൽ തന്നെ ഇരുന്നീടൂ
കഥയും പാട്ടും കേട്ടീടൂ
ചെടികൾ നട്ടു വളർത്തീടൂ
കൊറോണയെ പടി കടത്തീടൂ....

മുഹമ്മദ് മിദ് ലാജ്‌‌
2.A എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത