"ഗവ.യു.പി.സ്കൂൾ മഴുക്കീർ/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

16:43, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ

കൊറോണയെന്ന മാരക രോഗം
തുടച്ചു നീക്കീടാനായി
ഒന്നിച്ചൊന്നായി പൊരുതീടാം
നമുക്കൊന്നിച്ചൊന്നായി പൊരുതീടാം
കൈകൾ കഴുകാം സോപ്പുകൾ കൊണ്ട്
മുഖംമറയ്ക്കാം മാസ്ക്കുകൾ കൊണ്ട്
പരിസരമെല്ലാം ശുചിയാക്കി
വീടിനുള്ളിലിരുന്നീടാം
അരുതേ അരുതേ പോകരുതേ
യാത്രകളെങ്ങും പോകരുതേ
വീട്ടിലിരിക്കാം കവിതകൾ പാടാം
നിറങ്ങൾ നൽകി രസിച്ചീടാം
ഒറ്റക്കെട്ടായി പൊരുതി ജയിക്കാം
തുടച്ചു നീക്കാം ഭീകരനെ
കൊറോണയെന്ന ഭീകരനെ..

ഏയ്ഞ്ചൽ ജോസ്
1 എ ഗവ.യു.പി.എസ്.മഴുക്കീർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത