"സെന്റ് സ്ററീഫൻ എൽ.പി.എസ് കള്ളമല/അക്ഷരവൃക്ഷം/ശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശ്വാസം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

16:57, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശ്വാസം


കണ്ണെത്താ ദൂരത്തൊരു മഹാമാരി
വന്നിപ്പോഴതെന്നടുത്തെത്താറായ്
ചുമച്ചും പനിച്ചും കൈകാലിട്ടടിച്ചും
ശ്വാസം നിലക്കുന്ന നേരത്തും
ഒരിറ്റു ശ്വാസത്തിനായ് വിങ്ങുന്ന മനസ്സും
മുറുകെ പിടിക്കുന്ന പട്ടം പോലെ
ഉയർന്നു താഴുന്ന ഹൃദയത്തിൽ
എവിടെയോ തേങ്ങുന്ന നൊമ്പരങ്ങൾ
ഇരയെ തേടുന്ന വേടനെപ്പോലെ
എയ്തു വീഴ്ത്തുന്നു ഓരോ ജീവനും
വെട്ടിയും കുത്തിയും തമ്മിലടിക്കുന്നവർ
ഇപ്പോഴറിയുന്നു ശ്വാസത്തിൻ വില
 

ദിയ പി.എസ്.
3 B സെൻ്റ്. സ്റ്റീഫൻസ് എൽ.പി.സ്കൂൾ കള്ളമല
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത