"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/വിദ്യാലയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വിദ്യാലയം

വിദ്യാലയം എന്റെ വിദ്യാലയം
അറിവിന്റെ പൂന്തോട്ടമാണെന്റെ
വിദ്യാലയം
അതിൽ പൂക്കളായ്
നിറയും ഞങ്ങൾ
ശലഭമായ് പാറി നടക്കും
വാടാതെ പൊഴിയാതെ
സൂക്ഷിച്ചിടും
ഉദ്യാനപാലകരാം
എന്റെ അധ്യാപകർ
കളിയായ് ചിരിയായ്
അറിവായ്
ഓർമകൾ നൽകുമെൻ
വിദ്യാലയം
വിദ്യാലയം എന്റെ
വിദ്യാലയം
എത്ര സുന്ദരമെൻ
വിദ്യാലയം

ഫിദ പർവ്വിൻ
2B എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത