"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ചെറുത്തുനിൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗ പ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ചെറുത്തുനിൽപ്പ്  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം ശുചിത്വമാണ്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. നമ്മൾ ജീവിക്കുന്ന ചുറ്റുപാട് അടുക്കും ചിട്ടയുമായി വെക്കേണ്ടതാണ് . ഇത് ചെറുപ്പം മുതലേ എല്ലാ കുട്ടികളും ശീലിക്കേണ്ടതാണ്. എന്നാൽ ഇന്നത്തെ കാലത്ത് നാം ജീവിക്കുന്ന പരിസരവും ചുറ്റുപാടും എല്ലാം വൃത്തിഹീനമാണ്. കുടിക്കുന്ന വെള്ളം ആയാലും ശ്വസിക്കുന്ന വായു ആയാലും എല്ലാം മലിനമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ജനങ്ങൾ പലതരം അസുഖത്താൽ ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നു .<br>
<big>'''STAY  HOME STAY  SAFE''' നവ മാധ്യമങ്ങളിൽ പ്രചാരം കൊള്ളുന്ന വാക്യങ്ങളാണിത്. നൂറിലധികം രാജ്യത്തിലെ ലക്ഷത്തിലധികം ജനങ്ങളെ മാളത്തിലടക്കപ്പെട്ട വാക്യം . " കൊ വിഡ് - 19 " കണ്ണു കൊണ്ട് കാണാൻ കഴിയാത്ത  ആ വൈറസ് കൊന്നൊടുക്കിയത് ലക്ഷത്തോളം ജനങ്ങളെയാണ്. അതും നമ്മളിൽ ചിലരുടെ അശ്രദ്ധമൂലം. ആധുനിക കാലത്തെ ഈ തിരക്കിനിടയിൽ  വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എല്ലാവരും മറന്നിരിക്കുന്നു. ഇനിയെങ്കിലും നമ്മളോരോരുത്തരും മനസ്സിലാക്കണം നമുക്ക് നമ്മെക്കുറിച്ച് തന്നെ ബോധമില്ലാതായിരിക്കുന്നുവെന്ന് .ഒരാളുടെ അശ്രദ്ധമതിനമ്മുടെ വർഗ മേ നശിക്കുന്നതിന് അത് കാരണമാവും. ഈ മഹാമാരിക്ക് കാരണമായത് നമ്മളാണെങ്കിൽ അതിനെതിരെ എതിർക്കാനും നമ്മെ കൊണ്ട് സാധിക്കും.<br>
ഇന്നത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ മഹാമാരി ആണ് കോവിസ്‌ 19 എന്ന മഹാമാരി .  കോവിഡ് എന്ന മഹാമാരിയിൽ നിന്നും രക്ഷ നേടാൻ നാം ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം പാലിക്കേണ്ടതാണ്. അതിനാൽ നാം നമ്മുടെ കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതും മുഖത്ത് മാസ്ക് ധരിക്കേണ്ടതും മറ്റുള്ളവരിൽനിന്നും ശാരീരിക അകലം പാലിക്കേണ്ടതാണ്. വ്യക്തി പരിസര ശുചിത്വത്തിലൂടെ മാത്രമേ കോവിഡ് എന്ന മഹാമാരിയെ നമുക്ക് നേരിടാൻ കഴിയുകയുള്ളൂ .
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. ഇടക്കിടെ കൈ ഹാന്റ് വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകുക. നല്ല ഭക്ഷണ ശീലം നിലനിർത്തുക. ഇങ്ങനെയെല്ലാം രോഗത്തെ പ്രതിരോധിക്കാം.കൊറോണ ആശങ്കയല്ല ജാഗ്രതയാണാവശ്യം ...




{{BoxBottom1
{{BoxBottom1
| പേര്= റബീഹ് ഷാദ്. പി
| പേര്= നയന കൃഷ്ണ.
| ക്ലാസ്സ്=4 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

ചെറുത്തുനിൽപ്പ്

STAY HOME STAY SAFE നവ മാധ്യമങ്ങളിൽ പ്രചാരം കൊള്ളുന്ന വാക്യങ്ങളാണിത്. നൂറിലധികം രാജ്യത്തിലെ ലക്ഷത്തിലധികം ജനങ്ങളെ മാളത്തിലടക്കപ്പെട്ട വാക്യം . " കൊ വിഡ് - 19 " കണ്ണു കൊണ്ട് കാണാൻ കഴിയാത്ത ആ വൈറസ് കൊന്നൊടുക്കിയത് ലക്ഷത്തോളം ജനങ്ങളെയാണ്. അതും നമ്മളിൽ ചിലരുടെ അശ്രദ്ധമൂലം. ആധുനിക കാലത്തെ ഈ തിരക്കിനിടയിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എല്ലാവരും മറന്നിരിക്കുന്നു. ഇനിയെങ്കിലും നമ്മളോരോരുത്തരും മനസ്സിലാക്കണം നമുക്ക് നമ്മെക്കുറിച്ച് തന്നെ ബോധമില്ലാതായിരിക്കുന്നുവെന്ന് .ഒരാളുടെ അശ്രദ്ധമതിനമ്മുടെ വർഗ മേ നശിക്കുന്നതിന് അത് കാരണമാവും. ഈ മഹാമാരിക്ക് കാരണമായത് നമ്മളാണെങ്കിൽ അതിനെതിരെ എതിർക്കാനും നമ്മെ കൊണ്ട് സാധിക്കും.
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. ഇടക്കിടെ കൈ ഹാന്റ് വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകുക. നല്ല ഭക്ഷണ ശീലം നിലനിർത്തുക. ഇങ്ങനെയെല്ലാം രോഗത്തെ പ്രതിരോധിക്കാം.കൊറോണ ആശങ്കയല്ല ജാഗ്രതയാണാവശ്യം ...


നയന കൃഷ്ണ. ഒ
1 D ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം