"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു നിൽക്കുക | color= 5 }}
...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

പണ്ട് പണ്ട് ഏഴാംകടലിന് അപ്പുറം ചൈന എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. അവിടുത്തെ രാജാവായിരുന്നു ചാങ് വുഹാനി അദ്ദേഹം സത്യസന്ധനും നീതിമാനും ആയിരുന്നു. അങ്ങനെ ഇരിക്കെ പെട്ടെന്ന് തന്നെ ഒരു മഹാവ്യാധി രാജ്യത്ത് പടർന്ന് പിടിച്ചു. പനി ആയിരുന്നു ലക്ഷണം. ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവീണു. അതിനു മരുന്ന് കണ്ടുപിടിക്കാൻ ആർക്കും കഴിഞ്ഞില്ല.
പണ്ട് പണ്ട് ഏഴാം കടലിന് അപ്പുറം ചൈന എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. അവിടുത്തെ രാജാവിൻറെ പേരായിരുന്നു ചാങ് വുഹാൻ. അദ്ദേഹം സത്യസന്ധനും നീതിമാനും ക്ഷമാശീലനും ആയിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് തന്നെ മഹാവ്യാധി രാജ്യത്ത് പടർന്നുപിടിച്ചു. പനി ആയിരുന്നു അത്. അതിന് മരുന്നൊന്നും കണ്ടു പിടിച്ചിരുന്നില്ല. രാജ്യമൊട്ടാകെ മഹാവ്യാധി ഉണ്ടായി. ലക്ഷക്കണക്കിന് ആളുകൾ മരിച്ചു. രാജ്യത്തെ മൊത്തം സാമ്പത്തികസ്ഥിതിയും  ജീവിത മാർഗ്ഗവും വളരെ മോശമായിരുന്നു. ആശുപത്രികൾ മുഴുവൻ രോഗികളെ കൊണ്ട് നിറഞ്ഞു. ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവനെടുത്ത  ഈ മഹാവ്യാധി നെ കോവിഡ് 19 എന്ന് പേരിട്ടു. മൃഗങ്ങളെ കൂട്ടിലടച്ചു. മനുഷ്യനെ സ്വന്തം വീട് വിട്ട് പുറംലോകം കാണാൻ അനുവദിക്കാതെ കൂട്ടിലടച്ചൊരു കോവിഡ്. ചൈനയിൽ  നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു കൊറോണ വൈറസ്  ഇന്ന് ലോകം മുഴുവനെ യും ഭീതിയിലാഴ്ത്തി ഇരിക്കുന്നു.
രോഗികളെകൊണ്ട് ആശുപത്രി മുഴുവൻ നിറഞ്ഞു . രാജ്യത്തെ മൊത്തം സാമ്പത്തികസ്ഥിതിയും താറുമാറായി.

രാജാവ് ആളുകളോട് പുറത്തിറങ്ങരുത് എന്ന് കൽപ്പിച്ചു. തക്കശിക്ഷ കിട്ടുമെന്ന് ഭയന്ന് ആരും പുറത്തിറങ്ങാതെയായി.
മനുഷ്യരെല്ലാവരും വീടുകളിൽ തന്നെ കഴിയേണ്ടതായാ ഒരു അവസ്ഥ വന്നിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ തൃശൂർ ജില്ലയിൽ ആണ് കോവിഡ്  19 ആദ്യമായി സ്ഥിരീകരിച്ചത്. ശ്വാസകോശ നാളികയിലാണ് ആണ് ഈ വൈറസിനെ പ്രവർത്തനം കൂടുതലായും കാണപ്പെടുക. ശരീര    ശ്രവങ്ങളിൽ നിന്നും ആണ് കോവിഡ് 19 പടർന്ന് പിടിക്കുന്നത്. കൊറോണ എന്ന വാക്ക് അർത്ഥമാക്കുന്നത് കിരീടം അഥവാ പ്രഭാവലയം എന്നാണ്. കൊറോണ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് തന്നെ പടർന്നു പിടിക്കുകയാണ് ചെയ്യുന്നത്.അങ്ങനെ ജാഗ്രതയുടെ മുന്നോടിയായി മനുഷ്യൻ വീട്ടിൽ തന്നെ ആയപ്പോൾ മലിനീകരണം കുറഞ്ഞു കൊലപാതകം മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ കുറഞ്ഞു ,പ്രകൃതി കൂടുതൽ മനോഹരമായി മാറുവാൻ തുടങ്ങി, പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കുറഞ്ഞു അങ്ങനെയെങ്കിലും ഗാർഹിക പീഡനം ,കള്ളവാറ്റ് തുടങ്ങിയവ രഹസ്യമായി ഓരോ വീടുകളിലും നടക്കുന്നുവെന്നും ഓർക്കട്ടെ. കൊറോണാ വൈറസിനെ പ്രവർത്തനം നമ്മളിൽ ഉണ്ടാകാതിരിക്കാൻ ഒരു കൈ അകലം പാലിക്കുക. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് 20 സെക്കൻഡ് കൈകൾ കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. അങ്ങനെ നമുക്ക് അതിജീവിക്കാം കൊറോണാ വൈറസിനെ.
ആ മാരകരോഗത്തിന്റെ കാരണം കൊറോണ വൈറസ് ആണെന്ന് കണ്ടുപിടിച്ചു. ആ വൈറസിനെ തോൽപ്പിക്കാൻ മനുഷ്യൻ പുറത്തിറങ്ങാതെയായി . വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചു. മനുഷ്യൻ പുറത്തിറങ്ങാതായപ്പോൾ മലിനീകരണം കുറഞ്ഞു. കൊലപാതകം, മോക്ഷണം, തുടങ്ങിയ കുറ്റകൃത്യങ്ങൾ കുറഞ്ഞു.

പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിച്ചു. കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി. അങ്ങനെ ഒറ്റക്കെട്ടായി എല്ലാവരുംകൂടി കൊറോണയെ തുരത്തി.
മനുഷ്യചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയുടെ നടുവിലാണ് ലോകമെങ്ങും മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളുടെ ദുരന്തം കൂടുതൽ അനുഭവിക്കുന്നതും തൊഴിലാളികളാണ് ജാഗ്രതയോടെയുള്ള പുതിയ പോരാട്ടങ്ങൾക്ക് നമുക്ക് തയ്യാറെടുക്കാം അതിനായി നാം ഓരോരുത്തർക്കും നമ്മെ തന്നെ സംരക്ഷിക്കുകയും ചെയ്യാം. അതിനായി കൂടുതൽ ജാഗ്രതയോടെ ഇരിക്കുകയും ചെയ്യാം.ആരോഗ്യവകുപ്പിനും മറ്റ് ആരോഗ്യ പ്രവർത്തകരോടും ടും നന്ദിയുള്ളവരായിരിക്കുക .നമ്മുടെ പ്രാർത്ഥനകളിൽ അവരെ ഓർക്കുകയും ചെയ്യാം. ഒറ്റക്കെട്ടായി നിന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കാം.

{{BoxBottom1
{{BoxBottom1
| പേര്= ശ്രേയ ബാബു
| പേര്= ശ്രേയ എസ് ബാബു
| ക്ലാസ്സ്=  2 സി
| ക്ലാസ്സ്=  2 സി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
വരി 26: വരി 24:
| color=  5
| color=  5

{{Verification4|name=Nixon C. K. |തരം= കഥ }}

14:53, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒന്നിച്ചു നിൽക്കുക

പണ്ട് പണ്ട് ഏഴാം കടലിന് അപ്പുറം ചൈന എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. അവിടുത്തെ രാജാവിൻറെ പേരായിരുന്നു ചാങ് വുഹാൻ. അദ്ദേഹം സത്യസന്ധനും നീതിമാനും ക്ഷമാശീലനും ആയിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് തന്നെ ആ മഹാവ്യാധി രാജ്യത്ത് പടർന്നുപിടിച്ചു. പനി ആയിരുന്നു അത്. അതിന് മരുന്നൊന്നും കണ്ടു പിടിച്ചിരുന്നില്ല. രാജ്യമൊട്ടാകെ മഹാവ്യാധി ഉണ്ടായി. ലക്ഷക്കണക്കിന് ആളുകൾ മരിച്ചു. രാജ്യത്തെ മൊത്തം സാമ്പത്തികസ്ഥിതിയും ജീവിത മാർഗ്ഗവും വളരെ മോശമായിരുന്നു. ആശുപത്രികൾ മുഴുവൻ രോഗികളെ കൊണ്ട് നിറഞ്ഞു. ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവനെടുത്ത ഈ മഹാവ്യാധി നെ കോവിഡ് 19 എന്ന് പേരിട്ടു. മൃഗങ്ങളെ കൂട്ടിലടച്ചു. മനുഷ്യനെ സ്വന്തം വീട് വിട്ട് പുറംലോകം കാണാൻ അനുവദിക്കാതെ കൂട്ടിലടച്ചൊരു കോവിഡ്. ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു കൊറോണ വൈറസ് ഇന്ന് ലോകം മുഴുവനെ യും ഭീതിയിലാഴ്ത്തി ഇരിക്കുന്നു.

മനുഷ്യരെല്ലാവരും വീടുകളിൽ തന്നെ കഴിയേണ്ടതായാ ഒരു അവസ്ഥ വന്നിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ തൃശൂർ ജില്ലയിൽ ആണ് കോവിഡ് 19 ആദ്യമായി സ്ഥിരീകരിച്ചത്. ശ്വാസകോശ നാളികയിലാണ് ആണ് ഈ വൈറസിനെ പ്രവർത്തനം കൂടുതലായും കാണപ്പെടുക. ശരീര ശ്രവങ്ങളിൽ നിന്നും ആണ് കോവിഡ് 19 പടർന്ന് പിടിക്കുന്നത്. കൊറോണ എന്ന വാക്ക് അർത്ഥമാക്കുന്നത് കിരീടം അഥവാ പ്രഭാവലയം എന്നാണ്. കൊറോണ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് തന്നെ പടർന്നു പിടിക്കുകയാണ് ചെയ്യുന്നത്.അങ്ങനെ ജാഗ്രതയുടെ മുന്നോടിയായി മനുഷ്യൻ വീട്ടിൽ തന്നെ ആയപ്പോൾ മലിനീകരണം കുറഞ്ഞു കൊലപാതകം മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ കുറഞ്ഞു ,പ്രകൃതി കൂടുതൽ മനോഹരമായി മാറുവാൻ തുടങ്ങി, പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കുറഞ്ഞു അങ്ങനെയെങ്കിലും ഗാർഹിക പീഡനം ,കള്ളവാറ്റ് തുടങ്ങിയവ രഹസ്യമായി ഓരോ വീടുകളിലും നടക്കുന്നുവെന്നും ഓർക്കട്ടെ. കൊറോണാ വൈറസിനെ പ്രവർത്തനം നമ്മളിൽ ഉണ്ടാകാതിരിക്കാൻ ഒരു കൈ അകലം പാലിക്കുക. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് 20 സെക്കൻഡ് കൈകൾ കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. അങ്ങനെ നമുക്ക് അതിജീവിക്കാം കൊറോണാ വൈറസിനെ.

മനുഷ്യചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയുടെ നടുവിലാണ് ലോകമെങ്ങും മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളുടെ ദുരന്തം കൂടുതൽ അനുഭവിക്കുന്നതും തൊഴിലാളികളാണ് ജാഗ്രതയോടെയുള്ള പുതിയ പോരാട്ടങ്ങൾക്ക് നമുക്ക് തയ്യാറെടുക്കാം അതിനായി നാം ഓരോരുത്തർക്കും നമ്മെ തന്നെ സംരക്ഷിക്കുകയും ചെയ്യാം. അതിനായി കൂടുതൽ ജാഗ്രതയോടെ ഇരിക്കുകയും ചെയ്യാം.ആരോഗ്യവകുപ്പിനും മറ്റ് ആരോഗ്യ പ്രവർത്തകരോടും ടും നന്ദിയുള്ളവരായിരിക്കുക .നമ്മുടെ പ്രാർത്ഥനകളിൽ അവരെ ഓർക്കുകയും ചെയ്യാം. ഒറ്റക്കെട്ടായി നിന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കാം.

ശ്രേയ എസ് ബാബു
2 സി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ