"ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര/അക്ഷരവൃക്ഷം/കുഞ്ഞിതത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:51, 1 മേയ് 2020-നു നിലവിലുള്ള രൂപം

കുഞ്ഞിതത്തമ്മ

തെങ്ങിൻ പൊത്തിലെ തത്തമ്മേ
സുന്ദരിയായൊരു തത്തമ്മേ
തത്തമ്മേ കുഞ്ഞിതത്തമ്മേ
പച്ചനിറത്തിൽ തൂവലുകൾ
ചുവന്നനിറത്തിൽ ചുണ്ടുള്ള
തത്തമ്മേകുഞ്ഞിതത്തമ്മേ
നിന്നെക്കാണാൻ എന്തൊരു ചന്തം
കൊതിതോന്നുന്നൊരു സൗന്ദര്യം

എന്റെ തോട്ടത്തിലെ പയർമണികൾ
കൊത്തിത്തിന്നും തത്തമ്മേ
കുഞ്ഞിതത്തമ്മേ കള്ളിതത്തമ്മേ
ആരെല്ലാമുണ്ട് നിന്നുടെ വീട്ടിൽ
ചേർത്തു പിടിക്കാൻ അച്ഛനുണ്ടോ
പാടിയുറക്കാൻ അമ്മയുണ്ടോ
കൂടെകളിക്കാൻ അനിയനുണ്ടോ
കുഞ്ഞിതത്തമ്മേ കള്ളിതത്തമ്മേ

വൈഗ പ്യാരിലാൽ
2 A ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത