ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
നല്ലൊരു നാളെക്കായി<br>
നല്ലൊരു നാളെക്കായി<br>
നിയമങ്ങൾ പാലിച്ചിടാം .<br>
നിയമങ്ങൾ പാലിച്ചിടാം .<br>
<center>
 
{{BoxBottom1
{{BoxBottom1
| പേര്= വഫ ഫർഹിൻ
| പേര്= വഫ ഫർഹിൻ

11:41, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി

വൃത്തി വേണം വൃത്തി
എന്നും വേണം വൃത്തി
വീട്ടിൽ വേണം വൃത്തി
ക്ലാസ്സിൽ വേണം വൃത്തി

കൈകൾ വൃത്തിയാക്കി
ശുചിത്വം ശീലമാക്കി
മാസ്കിനാലെ രോഗം തടയൽ ശീലമാക്കു
വൃത്തി നമ്മൾ ശീലമാക്കിയാൽ
മുക്തിനേടും നാം രോഗങ്ങളിൽനിന്ന്

ഒതുങ്ങിടാം നമുക്ക് വീട്ടിൽ തന്നെ
നാടിന്റെ നന്മയ്ക്കായി
നല്ലൊരു നാളേക്കായി
ഇന്നു നാം അകലം പാലിച്ചിടാം
നല്ലൊരു നാളെക്കായി
നിയമങ്ങൾ പാലിച്ചിടാം .

വഫ ഫർഹിൻ
5 B എ യു പി എസ് തോട്ടേക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത