"ഗവ. എച്ച് എസ് പരിയാരം/അക്ഷരവൃക്ഷം/സൂക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| സ്കൂൾ= ഗവ. എച്ച് എസ് പരിയാരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എച്ച് എസ് പരിയാരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15071
| സ്കൂൾ കോഡ്= 15071
| ഉപജില്ല=  ബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  സുൽത്താൻ ബത്തേരി
| ജില്ല= വയനാട്  
| ജില്ല= വയനാട്  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

14:15, 4 മേയ് 2020-നു നിലവിലുള്ള രൂപം

സൂക്ഷിക്കുക

ഉണ്ണീ ഉണ്ണീ ഉണരൂ നീ
സൂര്യനുദിച്ചതു കണ്ടില്ലേ
കൈകൾ നിത്യം കഴുകീടാം
വീട്ടിലിരുന്നു കളിച്ചീടാം
നാളെ ഒരുമിച്ചിരുന്നീടാം
അല്പം അകലം പാലിക്കൂ

ഫാത്തിമ സനിയ
2 A ഗവ. എച്ച് എസ് പരിയാരം
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത