"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  ചെറുത്തുനിൽപ്പ്     <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   ചെറുത്തുനിൽപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   ചെറുത്തുനിൽപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 15: വരി 15:
എങ്കിലേ രക്ഷയുള്ളൂ നമുക്കും
എങ്കിലേ രക്ഷയുള്ളൂ നമുക്കും
നമ്മുടെ ചുറ്റുപാടുള്ളോർക്കും
നമ്മുടെ ചുറ്റുപാടുള്ളോർക്കും
ചെറുത്തു തോൽപിച്ചീടും നാമീ
ചെറുത്തു തോൽപ്പിച്ചീടും നാമീ
വിപത്തിനെ ഒരുമയോടെ
വിപത്തിനെ ഒരുമയോടെ
കരുതലോടെ നിശ്ചയം.
കരുതലോടെ നിശ്ചയം.
വരി 29: വരി 29:
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം=  കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം=  കവിത    <!-- കവിത, കഥ, ലേഖനം -->   
| color=   1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=skkkandy|തരം=കവിത    }}

06:48, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 ചെറുത്തുനിൽപ്പ്    

ലോകം മുഴുവൻ പകച്ചുനിൽപ്പൂ
ഒരു മഹാമാരി തൻ മുമ്പിൽ
മരുന്നില്ല പോൽ വേണ്ടത്
ജാഗ്രതയും കരുതലും മാത്രം.
പുറത്തിറങ്ങരുതത്രേ കുറച്ചു നാൾ
വീട്ടിൽത്തന്നെയിരിക്കേണം.
കൈകളിടയ്ക്കിടെ സോപ്പിനാൽ കഴുകേണം
മുഖാവരണമണിയേണം
മറ്റുള്ളവരോടടുത്തിടപഴകുമ്പോൾ.
എങ്കിലേ രക്ഷയുള്ളൂ നമുക്കും
നമ്മുടെ ചുറ്റുപാടുള്ളോർക്കും
ചെറുത്തു തോൽപ്പിച്ചീടും നാമീ
വിപത്തിനെ ഒരുമയോടെ
കരുതലോടെ നിശ്ചയം.
 

ശ്രീരഞ്ജിനി പി
4 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത