"ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ തുരത്താം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തുരത്താം

കൊറോണക്കാലം വന്നല്ലോ.
നമ്മൾ ഒന്നായ് നിൽക്കേണം'
സോപ്പും വെള്ളവുമുപയോഗിച്ച്
കൈയും മുഖവും കഴുകേണം.
പുറത്തേക്കൊന്നും ഇറങ്ങാതെ
വീട്ടിൽത്തന്നെ ഇരിക്കേണം.
നിർദേശങ്ങൾ പാലിക്കേണം.
കൊറോണയെ നമ്മൾ തുരത്തേണം.

ഭജൻഭാസ്കർ എസ്
2 ഗവ.എൽ.പി.എസ്.നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത