കൊറോണക്കാലം വന്നല്ലോ. നമ്മൾ ഒന്നായ് നിൽക്കേണം' സോപ്പും വെള്ളവുമുപയോഗിച്ച് കൈയും മുഖവും കഴുകേണം. പുറത്തേക്കൊന്നും ഇറങ്ങാതെ വീട്ടിൽത്തന്നെ ഇരിക്കേണം. നിർദേശങ്ങൾ പാലിക്കേണം. കൊറോണയെ നമ്മൾ തുരത്തേണം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത