"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കൊറോണയും കലോത്സവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) "എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കൊറോണയും കലോത്സവും" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
| സ്കൂൾ= എ.എം എൽ പി സ്കൂൾ കടുവള്ളൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ.എം എൽ പി സ്കൂൾ കടുവള്ളൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19623 | | സ്കൂൾ കോഡ്= 19623 | ||
| ഉപജില്ല= | | ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണയും കലോത്സവും
<poem>കൊറോണയും കലോത്സവും ഇനി രണ്ട് ദിവസം കൂടി ഒള്ളു കലോൽത്സവത്തിന്.സന്തോഷത്തിലാണ് ഞാനും കൂട്ടുകാരും പരിപാടിയുടെ പ്രാക്ടീസ് നടക്കുകയാണ് അതിനിടെ ടീച്ചർ വന്നു പറഞ്ഞത് പരിപാടി ഇല്ല എന്ന്. ഞാനും കൂട്ടുകാരും ഞെട്ടിപോയി പിന്നെ ഹെഡ്മാസ്റ്റർ അസ്സംബ്ലിയിൽ വിദ്യാഭ്യാസ മന്ദ്രിയുടെ വാക്കുകൾ കേൾപ്പിച്ചു. കൊറോണ വൈറസ് കേരളത്തിലും എത്തിപെട്ടിട്ടുണ്ട്. കുട്ടികൾക്കു പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. LKG മുതൽ 7 വരെ സ്കൂൾ അടച്ചു. പരീക്ഷകൾ നിർത്തി വെച്ചു പറ്റുകയാണെങ്കിൽ കലോൽത്സവം ഏപ്രിൽ മാസം നടത്താമെന്നും ഹെഡ്മാസ്റ്റർ ഞങ്ങളോട് പറഞ്ഞു. കൊറോണ (covid-19) എന്ന വൈറസ് ബാധയെ കുറിച് വലിയ പേടിയിലാണ് ലോകമെമ്പാടും എന്ന് ഞാൻ മനസ്സിലാക്കി. പത്രത്തിൽ കാണാറുണ്ട് രോഖത്തെ കുറിച് അത് ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല പിന്നീടുള്ള ദിവസങ്ങളിലെല്ലാം എന്നും കോറോണയെ പറ്റി വായിക്കും. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇന്ത്യ മുഴുവൻ ലോക്ക്ഡൌൺ ആയി മാറി. കൊറോണ മാറിയിട്ട് വേണം സ്കൂൾ കലോൽത്സവം നടത്താൻ. പക്ഷെ എന്നും മരണവും രോഗം ബാധിച്ചവരുടെ എണ്ണവും കൂടിക്കൂടി വരുകയാണ് പലപല സംസ്ഥാനങ്ങളിലും പിടിപെട്ടിട്ടുണ്ട് ആയിരക്കണക്കിന് ആളുകൾ മരിച്ചുവീഴുന്നുണ്ട്. കലോൽത്സവം അല്ല വലുത്. രോഖം വരാതെ സൂക്ഷിക്കാൻ ആരോഗ്യത്തോടെ വീട്ടിൽ ഇരിക്കുകയാണെന്ന് വേണ്ടത് എന്ന് മനസ്സിലായി. രണ്ട് ലക്ഷത്തിലേറെ ആളുകൾ ഇപ്പോൾ ലോകത്തിൽ മരിച്ചിട്ടുണ്ട്. ശൊസിക്കുവാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ അസ്വസ്ഥത , വരണ്ട ചുമ, കടുത്ത പനി. ഇവയാണ് ലക്ഷണങ്ങൾ ഇത് കണ്ടാൽ ഉടനെ ഡോക്ടറെ കാണിക്കണം എന്ന് മനസ്സിലായി. കൊറോണ ബാധിച്ച ഒരാളുടെ അടുത്ത് നിന്ന് സംസാരിക്കുക, തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മുഖം മറക്കുക. അത്യാവശ്യത്തിനു മാത്രം പുറത്ത് ഇറങ്ങുക, ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക, സോയ്പ്പും സെന്സിറ്റീസെർ ഹാൻഡ്‌വാഷ് എന്നിവകൊണ്ട് കൈ ഇരുപതു സെക്കന്റ് വരെ കഴുകുക എന്നാൽ നമുക്ക് രോഖത്തിൽ നിന്നും രക്ഷ നേടാം എന്നും കൂടി തിരിച്ചറിഞ്ഞു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ