"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/നൽകിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/നൽകിയ പാഠം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നൽകിയ പാഠം

മനുഷ്യനെ ചിന്തിപ്പിച്ചൊരു വൈറസ്
മൃഗങ്ങളെ സ്വതന്ത്ര രാക്കിയൊരു വൈറസ്
കോവിഡ് 19 എന്ന പേരിലൊരു വൈറസ്
നിഷ്കളങ്കമാം ലോകത്തെ
ഭീതിജനകമാക്കി മാനവർ
മാനവർതന്നെ നിഷ്കളങ്കമാം ലോകത്തെ
പടുത്തുയർത്താൻ നോക്കുന്നു.
കശ്മീരിന്റെ തടവു ജീവിതം എങ്ങനെയുണ്ടെന്നു
 കോറോണോ ലോകത്തോട് ചോദിക്കുന്നു
ഭവനത്തിൽ കയറിയിരിക്ക് നീ
സുരക്ഷ മാർഗങ്ങൾ സ്വീകരിക്ക് നീ
ഇല്ലേൽ നീയും ഈ ദുനിയാവും
പനിച്ചു ചുമച്ചു വിയർത്തില്ലാതാകും

മുഹമ്മദ്‌ ആസിം. CK
1 b എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത