"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/രോഗപ്രതിരോധനത്തിന്റെ മാർഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധനത്തിന്റെ മാർഗങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= രോഗപ്രതിരോധനത്തിന്റെ മാർഗങ്ങൾ
| തലക്കെട്ട്=   രോഗപ്രതിരോധനത്തിന്റെ മാർഗങ്ങൾ
| color=   1
| color=         3
}}
}}
  <poem>
  <poem>
ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ മഹാമാരിയെ അഭിമുഖീകരിക്കുകയാണ് നാം ഈ 2020ൽ.  
ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ മഹാമാരിയെ അഭിമുഖീകരിക്കുകയാണ് നാം ഈ 2020ൽ.  

15:29, 5 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധനത്തിന്റെ മാർഗങ്ങൾ

ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ മഹാമാരിയെ അഭിമുഖീകരിക്കുകയാണ് നാം ഈ 2020ൽ.
കൊറോണ എന്ന കിരീടത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു വൈറസ് ഏത് രോഗമായാലും അതിനെ പ്രതിരോധിക്കാൻ പല പല മാർഗ്ഗങ്ങൾ ഉണ്ട്.
കൊറോണയേ പ്രതിരോധിക്കാനായി നാം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടതുണ്ട്.
ശുചിത്വം രോഗപ്രതിരോധനത്തിന്റെ ഏറ്റവും വലിയ മാർഗ്ഗമാണ്. '
അത് പോലെ തന്നെ വ്യക്തി ശുചിത്വവും നാം പാലിക്കേണ്ടതുണ്ട്.
പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ ചൂഷണത്തിന്റെ ഫലമായാണ് ഒരോ ദുരന്തവും ഉണ്ടാകുന്നത് '
എന്ന് വിവിധ പഠനങ്ങൾ തെളിയിച്ചു.
അതുകൊണ്ട് തന്നെ ഒട്ടനവധി മരങ്ങൾ വച്ച് പിടിപ്പിച്ചുകൊണ്ട് നമുക്ക് നമ്മുടെ പ്രകൃതിയേ സംരക്ഷിക്കാം.
ഈ ലോക് ഡൗൺ ദിവസങ്ങളിൽ വീടിനുള്ളിൽ തന്നെ ഇരിക്കുക.
ഇടക്കിടെ കൈകൾ സോപ്പ് കൊണ്ടൊ, ഹാന്റ് വാഷ് കൊണ്ടോ കഴുകുക.
ചുമക്കുമ്പോഴും, തുമ്മുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മറക്കുക.
പുറത്ത് പോകുമ്പോൾ മുഖാവരണം നിർബന്ധമാണ് .
ഈ മാർഗ്ഗങ്ങൾ നാം പിൻതുടരുകയാണെങ്കിൽ കൊറോണക്കെതിരെയുള്ള യുദ്ധത്തിൽ നിങ്ങൾ തയ്യാറെന്ന് സാരം.
നമുക്ക് ഈ നിർദേശങ്ങൾ പാലിച്ചുകൊണ്ട് കൊറോണയേ പ്രതിരോധിക്കാൻ ഒരുമിച്ച് മുന്നേറാം.
രോഗമുക്തമായ ഒരു നാടിനായ് …….

അമൃത എം
10 D സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 09/ 2022 >> രചനാവിഭാഗം - ലേഖനം