"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ അമിതഭക്ഷണം ആപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
{{BoxBottom1
{{BoxBottom1
| പേര് =റൈഹാൻ പി ടി  
| പേര് =റൈഹാൻ പി ടി  
| ക്ലാസ്സ് =3 എ
| ക്ലാസ്സ് =3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A
OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ= ജി എച്ച് എസ് പെരകമണ്ണ ഒതായി
| സ്കൂൾ= ജി എച്ച് എസ് പെരകമണ്ണ ഒതായി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും
| സ്കൂൾ കോഡ് =48141  
മലയാളത്തിൽ തന്നെ നൽകുക-->
| ഉപജില്ല=അരീക്കോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. ( ഇവിടെ നിന്നും പകർത്താം ൽ , ർ , ൻ , ൺ , ൾ ) -->
| സ്കൂൾ കോഡ് =48141 | ഉപജില്ല=അരീക്കോട്  
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം
ഉപയോഗിക്കുക. ( ഇവിടെ നിന്നും പകർത്താം
ൽ , ർ , ൻ , ൺ , ൾ ) -->
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=കഥ
| തരം=കഥ<!-- കവിത / കഥ
<!-- കവിത / കഥ
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർനൽകുക -->
| color=1
/ ലേഖനം -->
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ
നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

20:43, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമിതഭക്ഷണം ആപത്ത്
            ഒരു ഗ്രാമത്തിൽ എലികളുടെ ഒരു കുടുംബം താമസിച്ചിരുന്നു .ആ എലികളിൽ വളരെ ഭക്ഷണപ്രിയനായ ഒരു എലി ഉണ്ടായിരുന്നു .ഏതു നേരത്തും അവന് തീറ്റയും ഉറക്കവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എത്ര തിന്നാലും അവന് തൃപ്തി വരുമായിരുന്നില്ല അവന്റെ ഈ സ്വഭാവം മാറ്റാൻ  എലികളെല്ലാം അവനെ ഉപദേശിച്ചിരുന്നു.പക്ഷെ അതൊന്നും അവൻ ശ്രദ്ധിച്ചില്ല.ഒരു ദിവസം രാവിലെ എല്ലാ എലികളും വയലിലേക്ക് നെല്ലു തിന്നാനായി പോയി. എല്ലാവരും ആവശ്യത്തിന് കഴിച്ചു. എന്നാൽ ഭക്ഷണപ്രിയ നായ എലി അമിതമായി വയറ് നിറച്ചു.തിരിച്ചു വരുമ്പോൾ കണ്ടൻ പൂച്ച വരുന്നത് കണ്ട എല്ലാ എലികളും ഓടിയൊളിച്ചു . വയർ വയറു നിറഞ്ഞത് കാരണം ഭക്ഷണപ്രിയനായ എലിക്ക് ഓടിയൊളിക്കാൻ കഴിഞ്ഞില്ല. അവനെ കണ്ടൻ പിടിച്ചു. 
റൈഹാൻ പി ടി
3 എ ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ