ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ അമിതഭക്ഷണം ആപത്ത്
അമിതഭക്ഷണം ആപത്ത്
ഒരു ഗ്രാമത്തിൽ എലികളുടെ ഒരു കുടുംബം താമസിച്ചിരുന്നു .ആ എലികളിൽ വളരെ ഭക്ഷണപ്രിയനായ ഒരു എലി ഉണ്ടായിരുന്നു .ഏതു നേരത്തും അവന് തീറ്റയും ഉറക്കവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എത്ര തിന്നാലും അവന് തൃപ്തി വരുമായിരുന്നില്ല അവന്റെ ഈ സ്വഭാവം മാറ്റാൻ എലികളെല്ലാം അവനെ ഉപദേശിച്ചിരുന്നു.പക്ഷെ അതൊന്നും അവൻ ശ്രദ്ധിച്ചില്ല.ഒരു ദിവസം രാവിലെ എല്ലാ എലികളും വയലിലേക്ക് നെല്ലു തിന്നാനായി പോയി. എല്ലാവരും ആവശ്യത്തിന് കഴിച്ചു. എന്നാൽ ഭക്ഷണപ്രിയ നായ എലി അമിതമായി വയറ് നിറച്ചു.തിരിച്ചു വരുമ്പോൾ കണ്ടൻ പൂച്ച വരുന്നത് കണ്ട എല്ലാ എലികളും ഓടിയൊളിച്ചു . വയർ വയറു നിറഞ്ഞത് കാരണം ഭക്ഷണപ്രിയനായ എലിക്ക് ഓടിയൊളിക്കാൻ കഴിഞ്ഞില്ല. അവനെ കണ്ടൻ പിടിച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ