"ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/മുത്തശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
തുറന്ന് ഈച്ച അരിച്ച് ..മുത്തശ്ശി...ഈശ്വരാ...അല്പം നേരത്തേ എനിയ്ക് എത്താൻ കഴിഞ്ഞെങ്കിൽ ..ഒരു പക്ഷേ | തുറന്ന് ഈച്ച അരിച്ച് ..മുത്തശ്ശി...ഈശ്വരാ...അല്പം നേരത്തേ എനിയ്ക് എത്താൻ കഴിഞ്ഞെങ്കിൽ ..ഒരു പക്ഷേ | ||
എനിയ്ക്....... | എനിയ്ക്....... | ||
{{BoxBottom1 | |||
| പേര്= അനന്തു മധുസൂദനൻ | |||
| ക്ലാസ്സ്=4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എൽ.പി.എസ്.പാട്ടത്തിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43445 | |||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=sheelukumards|തരം=കഥ}} |
22:49, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മുത്തശ്ശി
എന്നും സ്കൂളിൽ പോകുന്ന വഴിയിൽ നാസറിക്കയുടെ കടയ്ക് മുന്നിൽ ഒരു മുത്തശ്ശി വലിയ ഒരു തുണിക്കെട്ടും താങ്ങി കെെയ്യും നീട്ടി വല്ലതും താ മക്കളേ ....വിശന്നിട്ടു വയ്യ...എന്നുപറഞ്ഞ് ഓരോരുത്തരോടും ചോദിയ്ക്കും...മക്കളൊക്കെ കോടിശ്വരൻമാരാ...എന്നിട്ട്..മക്കളെ നാണം കെടുത്താൻ ഇറങ്ങീരിയ്കുന്നു തള്ള....എല്ലാരും ആട്ടി ഓടിയ്കും...പാവം മുത്തശ്ശി...ക്ലാസിൽ ടീച്ചർ ആരോരുമില്ലാത്തവരെ നമ്മൾ സഹായിയ്കണം... ആരേലും ഉണ്ടോ...എന്നു ചോദിച്ചപ്പോൾ ഞാൻ മുത്തശ്ശിയെ പറ്റി പറഞ്ഞു...ടീച്ചർ സ്കുളിൽ നിന്ന് കുറച്ച് ചോറും കറികളും പൊതിഞ്ഞു തന്നമോൻ തിരിച്ചു പോകുമ്പോൾ മുത്തശ്ശിയ്ക് കൊടുക്കാൻ പറഞ്ഞു....സന്തോഷത്തോടെ ഞാൻചോറുമായി ഓടി.. നാസറിക്കയുടെ കടയ്ക്ക് മുന്നിൽ ഒരു ആൾക്കൂട്ടം....മുത്തശ്ശി എവിടേ...ആളിന്റെ ഇടയിൽ കൂടി ഞാൻ ഊർന്നു കയറി ... ഒന്നേ നോക്കിയുള്ളു കെെയ്യിൽ ഇരുന്ന ചോറുപൊതി അറിയാതെ തറയിൽ വീണു...ഒട്ടിയ വയറും വായും തുറന്ന് ഈച്ച അരിച്ച് ..മുത്തശ്ശി...ഈശ്വരാ...അല്പം നേരത്തേ എനിയ്ക് എത്താൻ കഴിഞ്ഞെങ്കിൽ ..ഒരു പക്ഷേ എനിയ്ക്.......
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ