"കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ജനമേ ഉണരൂ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജനമേ ഉണരൂ.. <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

23:07, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജനമേ ഉണരൂ..

ലോകമെമ്പാകെ രോഗം വന്നു..
നമുക്കൊന്നായ് കൈകോർത്തിടാം
കൊറോണയെ തുരത്തിടാം..
നമുക്കൊന്നായ് ജയിച്ചിടാം..

കൊറോണയെ തുരത്തിടാം..
നമുക്കൊന്നായ് ജീവിച്ചീടാം..
വൈറസിനെ തുരത്തീടാം..
നമുക്കൊന്നായ് ജീവിച്ചീടാം..

വൈറസ് കഴിഞ്ഞ ശേഷം,
നമുക്കൊന്നായ് ജീവിച്ചിടാം..
അതിന് പല കാര്യങ്ങളുമുണ്ട്..
ആദ്യം നമുക്കത് ചെയ്യാമല്ലോ..

ഒരു മീറ്ററകലം പാലിക്കാം..
സോപ്പുപയോഗിക്കാം..
മാസ്കുപയോഗിക്കാം..
നമുക്ക് വീട്ടിലടങ്ങിയിരിക്കാം..

കൊറോണയെ തുരത്തീടാം..
നമുക്കൊന്നായ് ജീവിച്ചീടാം..
വൈറസിനെ തുരത്തീടാം..
നമുക്കൊന്നായ് ജീവിച്ചീടാം.
 

ദിയ ബെന്നി
5 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത