ലോകമെമ്പാകെ രോഗം വന്നു..
നമുക്കൊന്നായ് കൈകോർത്തിടാം
കൊറോണയെ തുരത്തിടാം..
നമുക്കൊന്നായ് ജയിച്ചിടാം..
കൊറോണയെ തുരത്തിടാം..
നമുക്കൊന്നായ് ജീവിച്ചീടാം..
വൈറസിനെ തുരത്തീടാം..
നമുക്കൊന്നായ് ജീവിച്ചീടാം..
വൈറസ് കഴിഞ്ഞ ശേഷം,
നമുക്കൊന്നായ് ജീവിച്ചിടാം..
അതിന് പല കാര്യങ്ങളുമുണ്ട്..
ആദ്യം നമുക്കത് ചെയ്യാമല്ലോ..
ഒരു മീറ്ററകലം പാലിക്കാം..
സോപ്പുപയോഗിക്കാം..
മാസ്കുപയോഗിക്കാം..
നമുക്ക് വീട്ടിലടങ്ങിയിരിക്കാം..
കൊറോണയെ തുരത്തീടാം..
നമുക്കൊന്നായ് ജീവിച്ചീടാം..
വൈറസിനെ തുരത്തീടാം..
നമുക്കൊന്നായ് ജീവിച്ചീടാം.