"തെണ്ടാപറമ്പ എൽ.പി.എസ്. കടവത്തൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് തെണ്ടാപറമ്പ/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ തെണ്ടാപറമ്പ എൽ.പി.എസ്. കടവത്തൂർ/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

13:03, 5 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

മഹാമാരി

ഉലകമാകെ നിശ്ചലം
കടയില്ല വ്യവഹാരമില്ല
ആരാധനാലയം പോലുമില്ല
ഉലകൾ കിടുകിടാ വിറച്ചു നിൽപ്പൂ
കോവിഡിൻ വൈറസിൽ
ചടുല നൃത്തത്തിൽ
ലോകമെമ്പാടും വിറങ്ങലിച്ചു
മരണത്തിൻ ഗന്ധവും
ഭയപ്പാടിൻ നിഴലുമായ്
ഇനിയെത്ര നാളുകൾ തള്ളിനീക്കും
ഇപ്പോഴക്കന്നിടാം....
നാളെയടുക്കാനായ്
ജാഗ്രത എന്നും കൂടെനിർത്താം
ഒന്നിച്ചു നിന്നു പൊരുതുക നാം
 

ആയിഷ എം
5 A തെണ്ടാപറമ്പ എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കവിത