തെണ്ടാപറമ്പ എൽ.പി.എസ്. കടവത്തൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഉലകമാകെ നിശ്ചലം
കടയില്ല വ്യവഹാരമില്ല
ആരാധനാലയം പോലുമില്ല
ഉലകൾ കിടുകിടാ വിറച്ചു നിൽപ്പൂ
കോവിഡിൻ വൈറസിൽ
ചടുല നൃത്തത്തിൽ
ലോകമെമ്പാടും വിറങ്ങലിച്ചു
മരണത്തിൻ ഗന്ധവും
ഭയപ്പാടിൻ നിഴലുമായ്
ഇനിയെത്ര നാളുകൾ തള്ളിനീക്കും
ഇപ്പോഴക്കന്നിടാം....
നാളെയടുക്കാനായ്
ജാഗ്രത എന്നും കൂടെനിർത്താം
ഒന്നിച്ചു നിന്നു പൊരുതുക നാം
 

ആയിഷ എം
5 A തെണ്ടാപറമ്പ എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കവിത