"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
<center> <poem>
  <center> <poem>


മൗനമായിരിക്കുന്നു  മാലോകരെല്ലാം
മൗനമായിരിക്കുന്നു  മാലോകരെല്ലാം
വരി 16: വരി 16:
എപ്പോഴും കൈകൾ കഴു
എപ്പോഴും കൈകൾ കഴു
കി അണുവിമുക്തമാക്കുക
കി അണുവിമുക്തമാക്കുക
ഒന്നായി നേരിടാൻ നമുക്ക് ഈ മഹാമാരിയെ,
ഒന്നായി നേരിടാൻ നമുക്ക് ഈ മഹാമാരിയെ തുരത്താൻ
തുരത്താൻ  തിരിച്ചുപിടിക്കാം നമുക്ക്
  തിരിച്ചുപിടിക്കാം നമുക്ക്
നമ്മുടെ കേരളത്തെ  ഈ മഹാമാരിയിൽ നിന്നും.
നമ്മുടെ കേരളത്തെ  ഈ മഹാമാരിയിൽ നിന്നും
 
 
 
</poem> </center>


{{BoxBottom1
{{BoxBottom1
വരി 35: വരി 39:




  </poem> </center>
  {{Verification4|name=Sachingnair| തരം= കവിത}}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ


മൗനമായിരിക്കുന്നു മാലോകരെല്ലാം
മർത്യരെ കൊല്ലുന്ന കൊറോണ യെ പേടിച്ച്
മാലോകരെല്ലാം ഒന്നായി തുരത്തിടേണം ഈ മഹാമാരിയെ
അറിയുന്നവർ ചൊല്ലുന്ന നിയമങ്ങളെ നമുക്കു വേണ്ടി എല്ലാവരും ഒന്നായി പാലിച്ചിടേണം
  ലംഘിക്കല്ലേ ഈ മഹാമാരിയെ വെല്ലുന്ന ദിവസങ്ങളെ
അനുസരിക്കുക സഹോദരങ്ങളാം നിയമപാലകരെ
അകറ്റി നിർത്തുക കൊറോണ ബാധിച്ച
മക്കളെയും സഹോദരങ്ങളാം കൂടപ്പിറപ്പുകളെ
അകന്നു കഴിയുക മാസ്ക് ധരിക്കുക
എപ്പോഴും കൈകൾ കഴു
കി അണുവിമുക്തമാക്കുക
ഒന്നായി നേരിടാൻ നമുക്ക് ഈ മഹാമാരിയെ തുരത്താൻ
  തിരിച്ചുപിടിക്കാം നമുക്ക്
നമ്മുടെ കേരളത്തെ ഈ മഹാമാരിയിൽ നിന്നും



 

അപർണ മധു
3 A ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി, ആലപ്പുഴ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത