"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ചെറുക്കാം കോവിഡിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചെറുക്കാം കോവിഡിനെ | color= 4 }} <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 35: വരി 35:
| color= 4
| color= 4
}}
}}
{{verification4|name=lalkpza| തരം=കവിത}}

18:58, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചെറുക്കാം കോവിഡിനെ

രോഗാണു ഭയത്താൽ
ഞാനൊറ്റക്കിരുന്നു വിഷമിച്ച നേരം സമയമോ രാത്രിയോടടുത്തു നിന്നു.
വിജനതയിലാണ്ട
വഴിത്താരകളും
ചേർന്നുള്ളൊരാ സമയം
അന്യദേശത്തു മൃത്യു
നടനമാടിടുമ്പോൾ,നമ്മളും
കരുതിയിരിക്കേണം.
കൈകൾ ഇടയ്ക്കിടെ
സോപ്പിനാൽകഴുകിടേണം.
അകലം പാലിച്ചിടേണം.
മാസ്ക് അണിഞ്ഞിടേണം.
എങ്കിലോ ചെറുക്കാം
കോവിഡിനെ
നാളേക്കായ് മനുഷ്യകുലത്തിനായ്.
           

   
തുളസി
2 D ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത