രോഗാണു ഭയത്താൽ
ഞാനൊറ്റക്കിരുന്നു വിഷമിച്ച നേരം സമയമോ രാത്രിയോടടുത്തു നിന്നു.
വിജനതയിലാണ്ട
വഴിത്താരകളും
ചേർന്നുള്ളൊരാ സമയം
അന്യദേശത്തു മൃത്യു
നടനമാടിടുമ്പോൾ,നമ്മളും
കരുതിയിരിക്കേണം.
കൈകൾ ഇടയ്ക്കിടെ
സോപ്പിനാൽകഴുകിടേണം.
അകലം പാലിച്ചിടേണം.
മാസ്ക് അണിഞ്ഞിടേണം.
എങ്കിലോ ചെറുക്കാം
കോവിഡിനെ
നാളേക്കായ് മനുഷ്യകുലത്തിനായ്.