"സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജലം     <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=  കഥ   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം=  കഥ  }}

15:43, 12 മേയ് 2020-നു നിലവിലുള്ള രൂപം

ജലം    

മേഘത്തിൻ കണ്ണീർ
മേഘത്തിൻ കണ്ണീർ
മനുഷ്യൻറെ ദാഹനീർ
പക്ഷിമൃഗാദിതൻ ജീവസ്രോതസ്സ്
വൃക്ഷലതാദിതൻ കാരുണ്യസ്രോതസ്സ്

പുഴയുടെ അസ്ഥികൾ
മലയുടെ താങ്ങുകൾ
നിറയാതെ നിറയൊഴിയാതെ,പെയ്ത്
ഈ ഭൂമുഖത്ത് സ്നേഹകാരുണ്യം
ചൊരിയുന്നു ;സ്വന്തം വിഷമങ്ങൾ
സ്വന്തം കണ്ണീർ, മറ്റുള്ളവർ തൻ
ജീവനു കെല്പായിതരുന്നു

നീ പഴമയുടെ സ്വപ്നനീർ
പുതുമയുടെ സ്നഹനീർ
പഴയപുതുതലമുറതൻ
ചരിത്രനീർ നീ.......,
 

ദേവികാദാസ്
5 A സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - കഥ