ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GOVT LPS KARIYAM (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 25: വരി 25:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

15:14, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണയകറ്റീടാം നമുക്കതിജീവിക്കാം
കൈകഴുകീടാം ഇടയ്ക്കിടയ്ക്ക്
അകന്നുനിൽക്കാം നമുക്കോരോത്തർക്കും
കഴിയാം വീടിനുള്ളിൽ തന്നെ
വ്യക്തിശുചിത്വം പാലിച്ചീടാം
പരിസരമൊക്കെ ശുചിയാക്കീടാം
മുഖപടമണിയാം പുറത്തിറങ്ങാൻ
അതിജീവിക്കാം മഹാമാരിയെ
 

റിഷിക
2A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത