കൊറോണയകറ്റീടാം നമുക്കതിജീവിക്കാം കൈകഴുകീടാം ഇടയ്ക്കിടയ്ക്ക് അകന്നുനിൽക്കാം നമുക്കോരോത്തർക്കും കഴിയാം വീടിനുള്ളിൽ തന്നെ വ്യക്തിശുചിത്വം പാലിച്ചീടാം പരിസരമൊക്കെ ശുചിയാക്കീടാം മുഖപടമണിയാം പുറത്തിറങ്ങാൻ അതിജീവിക്കാം മഹാമാരിയെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത