"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
നാമെല്ലാവരും വൃത്തിയായി ശുചിത്വം പാലിക്കുക. വൃത്തിയുണ്ടായാൽ രോഗങ്ങളുണ്ടാകില്ല. വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നാണ് അസുഖങ്ങൾ ഉടലെടുക്കുന്നത്. വ്യക്തിശുചിത്വം നാം ഓരോരുത്തരും ജീവിതത്തിൽ ഉണ്ടാക്കിയെടുക്കേണ്ട
നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.വീട്ടിനുള്ളിലും പുറത്തും ചപ്പുചവറുകൾ ഇടാതെ ഇരിക്കുക. നമ്മുടെ പരിസരങ്ങളിൽ ചെളിവെള്ളം കെട്ടിക്കിടക്കാതെ നാം സൂക്ഷിക്കണം. അല്ലെങ്കിൽ ഡെങ്കിപ്പനി, എലിപ്പനി, എന്നീ പല രോഗങ്ങളും നമുക്ക് പിടിപെടും. ഭക്ഷണസാധനങ്ങൾ അടച്ചുവെക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കൈ കഴുകിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക. നഖം വെട്ടുക. രണ്ടുനേരവും കുളിയ്ക്കുക. എങ്കിൽ മാത്രമേ നമുക്ക് രോഗങ്ങളിൽനിന്നും രക്ഷയുള്ളൂ ഇപ്പോൾ നമ്മളെ ഭീതിപ്പെടുത്തുന്ന ഒരു രോഗമാണ് കൊറോണ..... ഈ മാരക രോഗത്തിൽ ചെറുത്തുനിൽക്കാൻ നമുക്ക് വീടിനു പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകുകയും  ചെയ്യുക നമുക്ക് ഏവർക്കും ഒത്തൊരുമിച്ച് ഈ മഹാമാരിയെ തടയാൻ വീട്ടിൽ തന്നെ ഇരിക്കൂ .കൊറോണയെ  അകറ്റൂ.....
ഒരു കാര്യമാണ്. അതോടൊപ്പം തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണംആരോഗ്യപ്രശ്നങ്ങളും മാരഗ രോഗങ്ങളും കൂടുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണ് ശുചിത്വ മില്ലായ്മ. കേരളത്തിലും കൂടാതെ ഇന്ത്യയിലും വ്യക്തി  ശുചിത്വത്തിൽ വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്.
അതിന്ഏറ്റവും വലിയഉദാഹരണമാണ്‌ സ്കൂളുകളിൽ പഠിപ്പിക്കുന്ന പരിസരപഠനമെന്ന പാഠപുസ്തകം.
ശുചിത്വമില്ലായ്‌മയാണ് രോഗങ്ങൾക്ക് കാരണമാവുന്നത്. പരിസര ശുചിത്വം പോലെത്തന്നെ പ്രധാനമാണ് വ്യക്തിശുചിത്വവും. വ്യക്തിശുചിത്വം കൈവരിക്കാൻ നാമെല്ലാവരും ശുചിത്വ ശീലങ്ങൾകൂടെ പാലിക്കേണ്ടതുണ്ട്.
'''അവ താഴെ കൊടുക്കുന്നു'''
*ദിവസവു കുളിക്കണം
*നഖം മുറിക്കണം
*ആഹാരത്തിനു മുന്നേയും ശേഷവും കൈ കഴുകണം.
*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
*ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ ശേഷം കൈകൾ വൃത്തിയായി കഴുകണം.
*രാവിലേയും രാത്രിയിലും നന്നായി ബ്രഷ് ചെയ്യുക.
*വൃത്തിയുള്ള വസ്ത്രം ധരിക്കുക
*വൃത്തിയുള്ള പാത്രങ്ങളിൽ മാത്രം ഭക്ഷണം കഴിക്കുക.
*പുറത്ത് ഇറങ്ങുമ്പോൾ ചെരുപ്പ് ഉപയോഗിക്കുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ അസുഖങ്ങളെ തടയാൻ കഴിയും .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഓരോ മനുഷ്യരും നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളാണ് .
4  A.
{{BoxBottom1
{{BoxBottom1
| പേര്=     ഫാത്തിമ  ഷൽവ.
| പേര്=   അനാമിക
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ശുചിത്വം പാലിക്കുക
നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.വീട്ടിനുള്ളിലും പുറത്തും ചപ്പുചവറുകൾ ഇടാതെ ഇരിക്കുക. നമ്മുടെ പരിസരങ്ങളിൽ ചെളിവെള്ളം കെട്ടിക്കിടക്കാതെ നാം സൂക്ഷിക്കണം. അല്ലെങ്കിൽ ഡെങ്കിപ്പനി, എലിപ്പനി, എന്നീ പല രോഗങ്ങളും നമുക്ക് പിടിപെടും. ഭക്ഷണസാധനങ്ങൾ അടച്ചുവെക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കൈ കഴുകിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക. നഖം വെട്ടുക. രണ്ടുനേരവും കുളിയ്ക്കുക. എങ്കിൽ മാത്രമേ നമുക്ക് രോഗങ്ങളിൽനിന്നും രക്ഷയുള്ളൂ ഇപ്പോൾ നമ്മളെ ഭീതിപ്പെടുത്തുന്ന ഒരു രോഗമാണ് കൊറോണ..... ഈ മാരക രോഗത്തിൽ ചെറുത്തുനിൽക്കാൻ നമുക്ക് വീടിനു പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകുകയും ചെയ്യുക നമുക്ക് ഏവർക്കും ഒത്തൊരുമിച്ച് ഈ മഹാമാരിയെ തടയാൻ വീട്ടിൽ തന്നെ ഇരിക്കൂ .. കൊറോണയെ അകറ്റൂ.....
അനാമിക
3 C ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം