"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ്നേഹിക്കുന്ന പ്രകൃതിക്കായ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
PALERI LPS (സംവാദം | സംഭാവനകൾ) (ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/സ്നേഹിക്കുന്ന പ്രകൃതിക്കായ്... എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ്നേഹിക്കുന്ന പ്രകൃതിക്കായ്... എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title |
||
(വ്യത്യാസം ഇല്ല)
| |||
00:38, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം
സ്നേഹിക്കുന്ന പ്രകൃതിക്കായ്...
പ്രകൃതി നമ്മുടെ അമ്മ യാണ്. നമ്മുക്കെല്ലാം തരുന്ന സ്നേഹനിധിയായ അമ്മ.ആ അമ്മയെ നാം സംരക്ഷിക്കണം. അതിനായ്പരിസര- ശുചിത്വശീലങ്ങൾ നാം പാലിക്കണം. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക്കുകൾ കത്തിക്കാതിരിക്കുക, വീടും പരിസരവും വൃത്തിയാക്കുക, നാടിന്റെ സമ്പത്തായ ജലസ്രോതസ്സുകൾ മലിനമാക്കാതിരിക്കുക, ശുദ്ധവായുനൽകുന്ന മരങ്ങൾ നശിപ്പിക്കാതിരിക്കുക, കുന്നിടിക്കൽ , മണ്ണിട്ട് നികത്തൽ എന്നിവ നിർത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ച് പ്രകൃതിയെ നമ്മുക്ക് സംരക്ഷിക്കാം. അപ്പോൾ പ്രകൃതി നമ്മെയും സ്നേഹിക്കും. ആ നല്ല ദിനത്തിനായ് പ്രവർത്തിച്ചു തുടങ്ങാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 08/ 07/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം