പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/സ്നേഹിക്കുന്ന പ്രകൃതിക്കായ്...

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹിക്കുന്ന പ്രകൃതിക്കായ്...
       പ്രകൃതി നമ്മുടെ അമ്മ യാണ്. നമ്മുക്കെല്ലാം തരുന്ന സ്നേഹനിധിയായ അമ്മ.ആ അമ്മയെ നാം സംരക്ഷിക്കണം.

അതിനായ്പരിസര- ശുചിത്വശീലങ്ങൾ നാം പാലിക്കണം. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക്കുകൾ കത്തിക്കാതിരിക്കുക, വീടും പരിസരവും വൃത്തിയാക്കുക, നാടിന്റെ സമ്പത്തായ ജലസ്രോതസ്സുകൾ മലിനമാക്കാതിരിക്കുക, ശുദ്ധവായുനൽകുന്ന മരങ്ങൾ നശിപ്പിക്കാതിരിക്കുക, കുന്നിടിക്കൽ , മണ്ണിട്ട് നികത്തൽ എന്നിവ നിർത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ച് പ്രകൃതിയെ നമ്മുക്ക് സംരക്ഷിക്കാം. അപ്പോൾ പ്രകൃതി നമ്മെയും സ്നേഹിക്കും. ആ നല്ല ദിനത്തിനായ് പ്രവർത്തിച്ചു തുടങ്ങാം.

റിഷിൻ ദേവ്
1 STD A പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം