"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
PALERI LPS (സംവാദം | സംഭാവനകൾ) (ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title |
||
(വ്യത്യാസം ഇല്ല)
| |||
00:38, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം
പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി എന്നാൽ ജീവിക്കുന്ന ചുറ്റുപാട് തന്നെയാണ് ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഇന്ന് ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതാണ് ഇതിന് കാരണം. ഇന്നത്തെ പ്രകൃതിദുരന്തങ്ങൾക്ക് എല്ലാം മനുഷ്യൻ മാത്രമാണ് കാരണക്കാർ. ഇടിച്ചു നിരത്തുന്ന കുന്നുകൾ, വയലുകൾ, കാടുകൾ, മരങ്ങൾ മുതലായവ കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, അന്തരീക്ഷ മലിനീകരണം, വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം, പ്ലാസ്റ്റിക് വേസ്റ്റുകൾ ജീവജാലങ്ങളെ കൊന്നൊടുക്കൽ, രാസകീടനാശിനികൾ ഇവയൊക്കെയാണ് പരിസ്ഥിതിക്ക് ഏറെ ദോഷം ഉണ്ടാക്കുന്നത്. മനുഷ്യൻറെ പ്രവർത്തനങ്ങൾ തകിടം മറിക്കും പോൾ സ്വാഭാവികമായും അത് പ്രകൃതിയുടെ താളം തെറ്റിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിന് ആവശ്യമാണ്. എന്നാൽ നാമോരോരുത്തരും ശ്രമിക്കുകയാണെങ്കിൽ പരിസ്ഥിതിയെ നമുക്ക് തന്നെ സംരക്ഷിക്കാൻ സാധിക്കും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 08/ 07/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം